Categories: EDAPPALLocal news

എടപ്പാൾ ആശുപത്രിയുടെ ട്രിപ്ലെറ്റ് സംഗമംറെക്കോർഡ് പുസ്തകങ്ങളിൽഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ച് ചരിത്രനേട്ടം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ ആശുപത്രിയിൽ ജനിച്ച ട്രിപ്ലെറ്റുകളുടെ &lpar;മൂന്നുകുട്ടി ജനനങ്ങൾ&rpar; അപൂർവ സംഗമം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു&period; കഴിഞ്ഞ മാസം 24ന് കൊച്ചിയിൽ നടന്ന സംഗമത്തിൽ എടപ്പാൾ ആശുപത്രിയിൽ ജനിച്ച 300 ട്രിപ്ലെറ്റുകളിൽ നിന്നുള്ള നൂറോളം ട്രിപ്ലെറ്റുകളാണ് പങ്കെടുത്തത്&period; ലോകചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ട്രിപ്ലെറ്റ് സംഗമം അരങ്ങേറുന്നതെന്ന് സംഘാടകർ അറിയിച്ചു&period;<br>റെക്കോർഡ് നേട്ടത്തിനുള്ള സർട്ടിഫിക്കറ്റുകൾ എടപ്പാൾ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ആശുപത്രി മാനേജിങ് ഡയറക്ടർ ചിത്ര ഗോപിനാഥിനും ചെയർമാൻ ഡോ&period; കെ&period; കെ&period; ഗോപിനാഥിനും കൈമാറി&period; ചടങ്ങിൽ എം&period;എൽ&period;എ വി&period; എസ്&period; ജോയ്&comma; അഷ്റഫ് കോക്കൂർ&comma; ഇ&period; പി&period; രാജീവ്&comma; ഇബ്രാഹിം മൂതൂർ&comma; എ&period; എം&period; രോഹിത്&comma; സിദ്ദിഖ് പന്താവൂർ&comma; ആത്മജൻ പള്ളിപ്പാട് ടി പി ശ്രീജിത്ത് അഡ്വ&period; രജ്ഞിത്ത് ടി പി ഹൈദരാലി തുടങ്ങിയവർ പങ്കെടുത്തു&period;<br>എടപ്പാൾ ആശുപത്രിയിൽ ഇതുവരെ നടന്ന ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പ്രസവങ്ങളിൽ നിന്നായി മുന്നൂറോളം ട്രിപ്ലെറ്റുകളും മൂവായിരത്തിലധികം ഇരട്ടക്കുട്ടികളും ജനിച്ചതാണ് ഈ നേട്ടത്തിന് അടിസ്ഥാനമായത്&period; സാധാരണയായി ആറായിരം പ്രസവങ്ങളിൽ ഒരു ട്രിപ്ലെറ്റ് ജനിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്&period; ആ കണക്കുപ്രകാരം ഒരു ലക്ഷത്തി ഇരുപതിനായിരം പ്രസവങ്ങളിൽ പരമാവധി ഇരുപത് ട്രിപ്ലെറ്റുകൾ മാത്രമേ പ്രതീക്ഷിക്കാനാകൂ&period; എന്നാൽ എടപ്പാൾ ആശുപത്രിയിൽ ജനിച്ച ട്രിപ്ലെറ്റുകളുടെ എണ്ണം മുന്നൂറിനടുത്തെത്തിയെന്നത് ശ്രദ്ധേയമാണ്&period;<br>ലോകത്തെ മറ്റൊരു ആശുപത്രിയിലും ഇത്രയധികം ട്രിപ്ലെറ്റുകൾ ജനിച്ചതായി രേഖകൾ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു&period; സൈമർ വിഭാഗം ആരംഭിച്ച ഐ&period;വി&period;എഫ്&period;&comma; ഐ&period;സി&period;എസ്&period;ഐ&period; ചികിത്സാരീതികൾ&comma; കേരളത്തിൽ ആദ്യമായി ആരംഭിച്ച ഗർഭസ്ഥ ശിശുരോഗ വിഭാഗം&comma; അത്യാധുനിക എൻ&period;ഐ&period;സി&period;യു&period; സംവിധാനങ്ങൾ എന്നിവയാണ് ഈ അപൂർവ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ&period; ട്രിപ്ലെറ്റുകളുടെയും ഇരട്ടക്കുട്ടികളുടെയും സംരക്ഷണത്തിനായി നൽകിയ പ്രത്യേക ചികിത്സയും നിരന്തര പരിചരണവും ആശുപത്രിയെ ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചതായി അധികൃതർ വ്യക്തമാക്കി&period;<br>സൈമറിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ട്രിപ്ലെറ്റുകളുടെ സംഗമം സംഘടിപ്പിച്ചത്&period; 1990 മുതൽ 2026 വരെ ജനിച്ച ട്രിപ്ലെറ്റുകളുടെ വിവരങ്ങൾ ശേഖരിച്ച് ലഭ്യമായ കുടുംബങ്ങളെ നേരിട്ട് ബന്ധപ്പെടണമെന്ന ആശുപത്രി ചെയർമാൻ ഡോ&period; കെ&period; കെ&period; ഗോപിനാഥന്റെ ആശയമാണ് ചരിത്ര സംഗമത്തിന് വഴിയൊരുക്കിയത്&period; ഇതിന്റെ ഫലമായാണ് നൂറോളം ട്രിപ്ലെറ്റുകൾ കൊച്ചിയിൽ ഒത്തുചേർന്ന് അപൂർവ റെക്കോർഡിന് സാക്ഷ്യം വഹിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘ഇഎംഎസിന്‍റെ ലോകം’ സാക്ഷി, ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി, ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

മുൻ മന്ത്രി കെ ടി ജലീലും ഭാര്യ ഫാത്തിമക്കുട്ടിയും സിപിഎമ്മിൽ അംഗത്വം സ്വീകരിച്ചു. ഇഎംഎസിന്‍റെ ലോകം ദേശീയ സെമിനാറിൽ വെച്ച്…

4 hours ago

ചന്ദ്രൻ മാഷും കുട്ടികളും ഒത്തുചേർന്നു

കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും വിവിധ സ്കൂളുകളിൽ അധ്യാപകനായും പ്രധാന അധ്യാപകനായുമൊക്കെ ദീർഘകാലം സേവനമനുഷ്ഠിക്കുകയും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും…

4 hours ago

ജെ. ചിത്തരഞ്ജൻ അനുസ്മരണം; എഐടിയുസി നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം

പൊന്നാനി: എഐടിയുസിയുടെ ദേശീയ പ്രസിഡന്റും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായി പ്രവർത്തിച്ചിരുന്ന സഖാവ് ജെ. ചിത്തരഞ്ജന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി എഐടിയുസി…

4 hours ago

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ്

ചങ്ങരംകുളം : എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ 33 മത് എഡിഷൻ സാഹിത്യോത്സവിനു കാളാച്ചാലിൽ തുടക്കമായി. 'മിനിമലിസം ആവശ്യത്തിനപ്പുറം…

5 hours ago

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അബുദാബി: അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്. യുഎഇയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ…

8 hours ago

ആരോഗ്യ ഫുട്ബോൾ കാർഡ് പുറത്തിറക്കി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ഫുട്ബോൾ കാർഡ് "ഫുട്ബോളിലൂടെ ആരോഗ്യം" പുറത്തിറക്കി. കാർഡിന്റെ ഒരു…

2 days ago