Ayilakkad

എടപ്പാൾ അയിലക്കാട് വാണിയംപറമ്പിൽ കുഞ്ഞിമാൻ (85)നിര്യാതനായി.

എടപ്പാൾ | അയിലക്കാട് വാണിയംപറമ്പിൽ കുഞ്ഞിമാൻ (85)നിര്യാതനായി. സുന്ദരൻ,രാജൻ,നളിനി,ശ്രീമതി,സിനി എന്നിവർ മക്കളും ബാലൻ,ഉണ്ണികൃഷ്ണൻ,ജയൻ,സുനിത,ലത എന്നിവർ മരുമക്കളുമാണ്. ശവസംസ്ക്കാരം നാളെ (23 ഏപ്രിൽ ) കാലത്ത് 10 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ വെച്ച്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button