Categories: EDAPPALMALAPPURAM

എടപ്പാൾഅങ്ങാടിയിൽ വാർഡ് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ചഅങ്ങാടിസംരക്ഷണസംഗമം ഉൽഘാടനം ചെയ്തു.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;ചരിത്ര പ്രസിദ്ധമായ എടപ്പാൾ അങ്ങാടിയോട് എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ അഭിപ്രായപ്പെട്ടു അങ്ങാടിയിൽ വാർഡ് യു&period;ഡി&period;എഫ് കമ്മിറ്റി സംഘടിപ്പിച്ച അങ്ങാടി സംരക്ഷണ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു&period; അദ്ദേഹം&period;വി&period;കെ&period;എ മജീദ് അധ്യക്ഷനായി ഷാർജ കെ&period;എം&period;സി&period;സി സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്&comma;സുരേഷ് പൊൽപ്പക്കര&comma;സി&period;രവീന്ദ്രൻ&comma;കെ&period;ടി ബാവഹാജി&comma;ഇ&period;പി രാജീവ്&comma;റഫീഖ് പിലാക്കൽ&comma;എസ്&period;സുധീർ&comma;അഡ്വ&period;കവിതാശങ്കർ&comma;കെ&period;വി ബാവ&comma;മുഹമ്മദ് കുട്ടി എടപ്പാൾ&comma;ജുബൈരിയ&comma;മുഹമ്മദ് കുട്ടി കല്ലിങ്ങൽ &comma;ജിഷ ഷാജു എന്നിവർ സംസാരിച്ചു&period;പഴയമാർക്കറ്റിൽ വർഷങ്ങളായി ഒന്നര കോടിയോളം രൂപ ചിലവാക്കി നിർമിച്ച സ്കിൽ ഡെവലപ്പ് മെന്റ് സെന്റർ പണി പൂർത്തീകരിച്ച് കൊടുക്കാൻ പഞ്ചായത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ല&period;മാത്രവുമല്ല സ്കിൽ ഡെവലപ്പ് മെന്റ് കെട്ടിടത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുതരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്&period;ഇവിടുത്തെ കച്ചവടക്കാരോടും സാധാരണ ജനങ്ങളോടും ഒരേസ്വരത്തിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലങ്കിൽ യു&period;ഡി&period;എഫ് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

12 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

12 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

12 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

19 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

20 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

23 hours ago