എടപ്പാൾ:ചരിത്ര പ്രസിദ്ധമായ എടപ്പാൾ അങ്ങാടിയോട് എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ അഭിപ്രായപ്പെട്ടു അങ്ങാടിയിൽ വാർഡ് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച അങ്ങാടി സംരക്ഷണ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.വി.കെ.എ മജീദ് അധ്യക്ഷനായി ഷാർജ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്,സുരേഷ് പൊൽപ്പക്കര,സി.രവീന്ദ്രൻ,കെ.ടി ബാവഹാജി,ഇ.പി രാജീവ്,റഫീഖ് പിലാക്കൽ,എസ്.സുധീർ,അഡ്വ.കവിതാശങ്കർ,കെ.വി ബാവ,മുഹമ്മദ് കുട്ടി എടപ്പാൾ,ജുബൈരിയ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ ,ജിഷ ഷാജു എന്നിവർ സംസാരിച്ചു.പഴയമാർക്കറ്റിൽ വർഷങ്ങളായി ഒന്നര കോടിയോളം രൂപ ചിലവാക്കി നിർമിച്ച സ്കിൽ ഡെവലപ്പ് മെന്റ് സെന്റർ പണി പൂർത്തീകരിച്ച് കൊടുക്കാൻ പഞ്ചായത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ല.മാത്രവുമല്ല സ്കിൽ ഡെവലപ്പ് മെന്റ് കെട്ടിടത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുതരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.ഇവിടുത്തെ കച്ചവടക്കാരോടും സാധാരണ ജനങ്ങളോടും ഒരേസ്വരത്തിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു .
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…
` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…