EDAPPAL
എടപ്പാള്‍ നടുവട്ടം സ്വദേശി കുവൈറ്റില്‍ ജോലി സ്ഥലത്ത് മരിച്ചു

എടപ്പാള്‍:നടുവട്ടം സ്വദേശി കുവൈറ്റില്‍ ജോലി സ്ഥലത്ത് മരിച്ചു.നടുവട്ടം പൂക്കരത്തറ റോഡിൽ ശ്രീവൽസം ഗൈറ്റിന് സമീപം താമസിച്ചിരുന്ന മനമക്കാവിൻ അഷറഫ് സൈനുദീൻ(55)ആണ് കുവൈറ്റില്‍ മരിച്ചത്.കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും
