EDAPPALLocal news

എടപ്പാളിൽ നാളെ ഗതാഗത നിയന്ത്രണം

എടപ്പാൾ: മേൽപ്പാലത്തിൻ്റെ മധ്യഭാഗം കോൺഗ്രീറ്റ് ചെയ്യുന്നതിനാൽ നാളെ 10-03-21 ഉച്ചയ്ക്ക് രണ്ട് മണി മുതൽ എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം. പൊന്നാനി റോഡിൽ നിന്ന് പട്ടാമ്പി റോഡിലേക്കുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും. തൃശൂർ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പൊന്നാനി റോഡിലൂടെ കടന്ന് പോകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button