EDAPPALLocal news

എടപ്പാളിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ചികിത്സ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു

എടപ്പാൾ: എടപ്പാളിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ചികിത്സ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു. ടിഐയുപി സ്കൂളിലെ ജീവനക്കാരനും പൊന്നാനി കിണർ സ്വദേശിയുമായ ചോന്നാം വീട്ടിൽ മുജീബ്(49)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.കഴിഞ്ഞ ദിവസം ഭാര്യ ഷൈബ യുമായി ബൈക്കിൽ വരുമ്പോഴാണ് അപകടം.കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മുജീബ് ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button