EDAPPAL

എടപ്പാൾ നേതാജി ബൈപ്പാസ് നവീകരണ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്യും ; കഴുങ്കിൽ മജീദ്

എടപ്പാൾ : എടപ്പാളിലെ പ്രധാന ബൈപ്പാസായ നേതാജി ബൈപ്പാസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ഏറ്റെടുക്കുമെന്ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് പറഞ്ഞു.

ബൈപ്പാസിന്റെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി എത്തി ചേർന്നതായിരുന്നു മെമ്പർമാർ അടക്കമുള്ള സംഘം. യു.പി പുരുഷോത്തമൻ, കെ.പി റാബിയ, ഡോ.മുഹമ്മദ് റിയാസ്, നാസർ എടപ്പാൾ, മുഹമ്മദാലി, സുജിത്ത് സുന്ദർ, മൊയ്തീൻ, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button