Categories: EDAPPAL

എടപ്പാളിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

&NewLine;<p>എടപ്പാൾ &colon; നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ കെട്ടിടത്തിന്റെ വരാന്തക്കിടയിലൂടെ താഴെയുള്ള നിലയിലെ കടയിലേക്ക് മറിഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്നലെ ഉച്ചക്ക് ശേഷം നാലുമണിയോടുകൂടിയാണ് എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയേറ്ററിന് സമീപം പത്തായപ്പറമ്പിൽ വിജയന്റെ കെട്ടിടത്തിലേക്ക് കാർ പാഞ്ഞുകയറിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം ഭാഗത്തുനിന്ന് വന്ന കാറാണ് റോഡിൽ നിന്നിരുന്ന ബൈക്കിൽ ഇടിച്ചശേഷം റോഡിൽനിന്ന് തെന്നിമാറി കെട്ടിടത്തിന്റെ താഴത്തേനിലയിലുള്ള കീഴ്‌വാഞ്ചേരി സുഭാഷിന്റെ ഓട്ടോ ഇലക്ട്രിക്കൽ വർക് ഷോപ്പിലേക്ക് വീണത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വരാന്തയ്ക്കും നടപ്പാതയ്ക്കുമിടയിലെ ചെറിയ വിടവിലൂടെ ചെരിഞ്ഞാണ് കാർ താഴേക്ക് വീണത്&period; കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകടത്തിന്റെ തൊട്ടുമുമ്പ്<br>ഇവിടെയുള്ള കോണിയിലിരുന്ന് ഫോണിൽ സംസാരിച്ചിരുന്നയാളെ തൊട്ടുമുൻപ് സാധനംവാങ്ങാൻ പറഞ്ഞയച്ചതിനാലും<br>സുഭാഷും ജീവനക്കാരനും ബൈക്കിൽ കാറിടിച്ച ശബ്ദംകേട്ട് കടകകളിലേക്ക് ഓടിയതിനാലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയേറ്ററിന് സമീപമാണ് ഇന്ന് രാവിലെ ലോറിയും ഓട്ടോയും നേർക്ക് നേർ കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഓട്ടോ…

35 minutes ago

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു: അഞ്ചു പരാതികള്‍ തീര്‍പ്പാക്കി.

തിരൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസ പരാതികള്‍…

44 minutes ago

കോലൊളമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 27-ാം വാർഷികാഘോഷവും ബീറ്റ്സ് ഓഫ് തൃശ്ശൂർ അവതരിപ്പിക്കുന്നഅതിഗംഭീര ഗാനമേളയും

എടപ്പാൾ: നമ്മുടെ നാടിന്റെ സാംസ്കാരികവും കായികവുമായ മുന്നേറ്റത്തിൽ കാൽനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്ന കോലൊളമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 27-ാം വാർഷികാഘോഷ…

3 hours ago

എടപ്പാളിലെ ബി ജെ പി നേതാവ് എം നടരാജന്റെ സഹോദരൻ ബിനു (44)മരണപ്പെട്ടു.

എടപ്പാളിലെ ബി ജെ പി നേതാവ് എം നടരാജന്റെ സഹോദരൻ ബിനു (44)മരണപ്പെട്ടു. ഭാര്യ അഞ്ജുരാജ്, മക്കൾ അനാമിക ,അനഘ,അനുരാഗ്…

4 hours ago

ഫൈസൽ അനുസ്മരണം സംഘടിപ്പിച്ചു

ചങ്ങരംകുളം : ആഫ്രിക്കയിലെ മൊസാംബക്കിൽ വെച്ച് അന്തരിച്ച പൊതു പ്രവർത്തകനും,എസ് ഡി പി ഐ അംഗവുമായ പള്ളിക്കര സ്വദേശി ഫൈസൽ…

4 hours ago

തമിഴ്‌നാട്ടിൽ വീണ്ടും ട്വിസ്റ്റ്,​ ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവർണർ,​ വിജയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമപോലെ ട്വിസ്റ്റോട് ട്വിസ്റ്റ്. 120 പേരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങിയ ടി.വി.കെയ്ക്ക് തിരിച്ചടിയായി…

4 hours ago