Categories: തിരൂർ

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു: അഞ്ചു പരാതികള്‍ തീര്‍പ്പാക്കി.

&NewLine;<p class&equals;"wp-block-paragraph">തിരൂര്‍ പി&period;ഡബ്ല്യു&period;à´¡à´¿ റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി&period; റോസ പരാതികള്‍ സ്വീകരിച്ചു&period; സിറ്റിങില്‍ ആകെ പതിനൊന്ന് പരാതികള്‍ ലഭിച്ചു&period; അഞ്ചു കേസുകള്‍ തീര്‍പ്പാക്കുകയും ആറു കേസുകള്‍ മാറ്റി വെയ്ക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മംഗലം സ്വദേശിനി ഹസ്‌à´¨ ഫേബിന്‍ എന്ന വിദ്യാര്‍ഥിയുടെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിന്നാക്ക വിഭാഗ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് സ്‌കോളര്‍ഷിപ്പ് മുടങ്ങാതെ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചതിന്റെയും രണ്ടാം വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന്റെയും അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി&period; അരീക്കോട് സ്വദേശി കെ&period;ടി അബ്ദുല്‍ സമദിന്റെ പരാതിയില്‍ അരീക്കോട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വരെ നിലവിലെ കെട്ടിടം ശോച്യാവസ്ഥ പരിഹരിച്ച് നിലനിര്‍ത്തണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി&period; വളാഞ്ചേരി സ്വദേശി അബ്ദുറഹ്‌മാന്റെ വീടിന് തൊട്ടടുത്തായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു എന്ന പരാതിയില്‍ കെ&period;എസ്&period;ഇ&period;ബി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വീടിന് സമീപത്തു നിന്ന് 20 മീറ്റര്‍ ദൂരത്ത് പൊതുസ്ഥലത്താണെന്ന് കമ്മീഷനെ ധരിപ്പിച്ചതിലൂടെ കേസ് തീര്‍പ്പാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാവനൂര്‍ സ്വദേശി ടി&period;വി അബ്ദുറസാക്കിന്റെ പരാതിയില്‍ കേരള ബാങ്കിന്റെ അരീക്കോട് ശാഖയില്‍ നിന്നും എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ലോണ്‍ തിരിച്ചടയ്ക്കാനുള്ള അവസരം നല്‍കി ലോണ്‍ തിരിച്ചടച്ചതോടെ പരാതി പരിഹരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

2 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

2 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

2 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

2 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

2 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

2 days ago