Categories: EDAPPAL

എടപ്പാളിൽ അപകടത്തിൽപെട്ട സ്കൂട്ടറിൽ നിന്നും ഒന്നേക്കാൽ കിലോ കഞ്ചാവ് പിടികൂടി. പൊന്നാനി സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221203-WA0031-643x1024&period;jpg" alt&equals;"" class&equals;"wp-image-28895"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പൊന്നാനി സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തു&period;പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ വീട്ടിൽ ഷിഹാബുദ്ധീനാണ് അപകടത്തിൽ പരിക്കേറ്റത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെ എടപ്പാൾ പൊന്നാനി റോഡിലാണ് സംഭവം&period; കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പോലീസിനെ കണ്ടതോടെ അമിത വേഗതയിൽ ഓടിച്ചതോടെ സ്കൂട്ടർ അപകടത്തിൽ പെട്ടതാണെന്നാണ് നിഗമനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപകടം ശ്രദ്ധയിൽ പെട്ട എടപ്പാളിലെ ഓട്ടോറിഷ തൊഴിലാളികൾ പരിക്കേറ്റ ഷിഹാബുദ്ധീനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് എടപ്പാളിൽ പെട്രോളിങിലായിരുന്ന എഎസ്ഐ ഉഷ&comma; സിപിഒ ഷെബീർ എന്നിവരടങ്ങുന്ന പോലീസ് സംഘം അപകട സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്റെ പുറകിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എസ്ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ എസ് സിപിഒ ഷിജു&comma; സിപിഒ മുകേഷ് എന്നിവരടങ്ങുന്ന കൂടുതൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു&period; പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഷിഹാബുദ്ധീൻ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

5 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

6 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

6 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

10 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

10 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

10 hours ago