Categories: MALAPPURAM

ആധാരം എഴുത്തുകാര്‍ ജില്ലാ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ തൊഴില്‍ സംരക്ഷണ ധര്‍ണ്ണ നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221206-WA0035-724x1024&period;jpg" alt&equals;"" class&equals;"wp-image-29081"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയടെ ആഭിമുഖ്യത്തില്‍ ആധാരം എഴുത്തുകാര്‍ ജില്ലാ രജിസ്ട്രാറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മലപ്പുറം കലക്ടറേറ്റിന്റെ മുന്നില്‍ തൊഴില്‍ സംരക്ഷണ ധര്‍ണ്ണ നടത്തി&period;<br>വണ്‍ ഇന്ത്യ വണ്‍ രജിസ്‌ട്രേഷന്റെ ഭാഗമായുള്ള ടെമ്പ്‌ലേറ്റ് സംവിധാനം ഉപേക്ഷിക്കുക&comma; സ്വയം ആധാരം തയ്യാറാക്കാനുള്ള നിയമം പിന്‍വലിക്കുക&comma; പരിചയസമ്പന്നരായ കൈപ്പട ലൈസന്‍സികള്‍ക്ക് തയ്യാറാക്കല്‍ ലൈസന്‍സ് അനുവദിക്കുക&comma; ഫയലിംഗ് ഷീറ്റ് നിലനിര്‍ത്തുക&comma; ആധാരം തയ്യാറാക്കല്‍ പരീക്ഷ ഉടന്‍ നടത്തുക&comma; ആധാരം എഴുത്ത് ഫീസ് പട്ടിക പുതുക്കി നിശ്ചയിക്കുക&comma; ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക&comma; തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തിയ ധര്‍ണ്ണ സിപിഐ&lpar;എം&rpar; ജില്ലാ കമ്മിറ്റി അംഗം സി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു &period; ജില്ലാ പ്രസിഡന്റ്‌ എസ് പ്രകാശ് പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു&period; യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഫിറോസ് ബാബു&comma; ജില്ലാ സെക്രട്ടറി ടി&period;കെ&period;സൂരജ്&comma; കെ&period;പി യാസര്‍ അറഫാത്ത്&comma; ചന്ദ്രഭാനു നിലമ്പൂര്‍&comma;കൊടിയത്ത് അനീഷ് വണ്ടൂര്‍&comma;<br>കെ പ്രേമദാസ് പെരിന്തല്‍മണ്ണ&comma;<br>കെ ശങ്കരനാരായണന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം ടൗണില്‍ നടത്തിയ പ്രകടനത്തിന് ശേഷമാണ് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല

മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ…

55 minutes ago

കേരളത്തിൽ പുതിയ ജനകീയ സർക്കാർ

എടപ്പാൾ : എടപ്പാളിൽ യു.ഡി.എഫ് നേതൃത്വത്തിൽ പായസവിതരണം നടത്തിഎടപ്പാൾ: കേരളത്തിൽ പുതിയ ജനകീയ സർക്കാർ അധികാരമേറ്റതിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെയും സന്തോഷസൂചകമായി…

1 hour ago

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന്…

3 hours ago

ഫാഷൻ ഷോയുടെ മറവില്‍ ദുബായിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്‍കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്തെത്തിച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പിടിയില്‍.പൊന്നാനി സ്വദേശി മഞ്ജിമയാണ് അറസ്റ്റിലായത്. കേസില്‍…

4 hours ago

ചാലിശ്ശേരി വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.

ചാലിശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമിച്ച പുതിയ വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.…

4 hours ago

SSLC പാസ്സായ വിദ്യാർത്ഥികളെ കാണാൻ മുടങ്ങാതെ ഈ വർഷവും മെമ്പർ എത്തി

ചങ്ങരംകുളം നന്നംമുക്ക് പഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്തഫ ചാലുപറമ്പിൽ ആണ്…

16 hours ago