EDAPPAL
എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ട് പോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച സംഭവം’പ്രതികള്‍ റിമാന്റില്‍ ‘പിടിയിലായവരില്‍ ഒരാള്‍ പോലീസിനെ അക്രമിച്ച കേസിലും പ്രതിയെന്ന് പോലീസ്

വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.വീഡിയോ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് സിഐ ഷൈനിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്ന് പേരെയും പോലീസ് പിടികൂടിയത്.കൗമാരക്കാരായ സംഘം പ്രദേശത്തെ ലഹരി ഉപഭോക്താക്കളും ഇടപാടുകാരും ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം.ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്
