EDAPPALLocal news

എടപ്പാളിലും പുലിയിറങ്ങും ; കുളങ്കര പൂരത്തിനോടനുബന്ധിച്ചാണ് പുലിക്കളി നടക്കുക

എടപ്പാൾ: സാംസ്കാരിക ശുകപുരത്തിൻ്റെ നേതൃത്വത്തിൽ കുളങ്കര പൂരത്തിനോടനുബന്ധിച്ച് പുലിയിറങ്ങും. തൃശ്ശൂരിലെ പ്രശസ്ത പുലികളി സംഘമാണ് എടപ്പാളിൽ ആദ്യമായി പുലിക്കളി ഒരുക്കുന്നത്. ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് എടപ്പാൾ എമിറേറ്റസ് മാളിൽ നിന്നാരംഭിക്കുന്ന പുലികളി 9 മണിയോടെ കുളങ്കര ക്ഷേത്രത്തിൽ അവസാനിക്കും. സാംസ്കാരിക ശുകപുരത്തിൻ്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് പുലിക്കളി അവതരണത്തോടെ നിറവേറുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button