Categories: Tech

എക്സിനോടും ഇൻസ്റ്റയോടും മത്സരിക്കാനൊരുങ്ങി ഓ​പ​ൺ എ.​ഐ; പു​തി​യ ​സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ഒ​രു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

&NewLine;<p class&equals;"wp-block-paragraph">ഇ&ZeroWidthSpace;ലോ&ZeroWidthSpace;ൺ à´®&ZeroWidthSpace;സ്കി&ZeroWidthSpace;ന്റെ &OpenCurlyQuote;എ&ZeroWidthSpace;ക്സി’&ZeroWidthSpace;നും സക്ക&ZeroWidthSpace;ർ&ZeroWidthSpace;à´¬&ZeroWidthSpace;ർ&ZeroWidthSpace;ഗി&ZeroWidthSpace;ന്റെ &OpenCurlyQuote;ഇ&ZeroWidthSpace;ൻ&ZeroWidthSpace;സ്റ്റ’&ZeroWidthSpace;യും ഏറെ &ZeroWidthSpace;ജ&ZeroWidthSpace;à´¨&ZeroWidthSpace;കീ&ZeroWidthSpace;à´¯&ZeroWidthSpace;മാ&ZeroWidthSpace;à´¯ മൈ&ZeroWidthSpace;ക്രോ &ZeroWidthSpace;ബ്ലോ&ZeroWidthSpace;ഗി&ZeroWidthSpace;ങ് ആ&ZeroWidthSpace;പ്പു&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;ണ്&period; ത്രെ&ZeroWidthSpace;ഡ് പോ&ZeroWidthSpace;ലു&ZeroWidthSpace;ള്ള à´ª&ZeroWidthSpace;à´² ആ&ZeroWidthSpace;പ്പു&ZeroWidthSpace;ക&ZeroWidthSpace;ളും ഇ&ZeroWidthSpace;തി&ZeroWidthSpace;നി&ZeroWidthSpace;ട&ZeroWidthSpace;യി&ZeroWidthSpace;ൽ രം&ZeroWidthSpace;ഗ പ്ര&ZeroWidthSpace;വേ&ZeroWidthSpace;à´¶&ZeroWidthSpace;നം ചെ&ZeroWidthSpace;യ്തെ&ZeroWidthSpace;ങ്കി&ZeroWidthSpace;ലും അ&ZeroWidthSpace;à´µ&ZeroWidthSpace;ക്കൊ&ZeroWidthSpace;ന്നും എ&ZeroWidthSpace;ക്സി&ZeroWidthSpace;നെ&ZeroWidthSpace;യും ഇ&ZeroWidthSpace;ൻ&ZeroWidthSpace;സ്റ്റ&ZeroWidthSpace;യെ&ZeroWidthSpace;യും തോ&ZeroWidthSpace;ൽ&ZeroWidthSpace;പി&ZeroWidthSpace;ക്കാ&ZeroWidthSpace;നാ&ZeroWidthSpace;യി&ZeroWidthSpace;ല്ല&period; ഇ&ZeroWidthSpace;പ്പോ&ZeroWidthSpace;ൾ ഇ&ZeroWidthSpace;à´µ&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;യി à´®&ZeroWidthSpace;ത്സ&ZeroWidthSpace;à´°&ZeroWidthSpace;ത്തി&ZeroWidthSpace;നൊ&ZeroWidthSpace;രു&ZeroWidthSpace;ങ്ങു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ് ഓ&ZeroWidthSpace;à´ª&ZeroWidthSpace;ൺ എ&period;&ZeroWidthSpace;ഐ സി&period;&ZeroWidthSpace;ഇ&period;&ZeroWidthSpace;ഒ സാം &ZeroWidthSpace;ആ&ZeroWidthSpace;ൾ&ZeroWidthSpace;ട്ട്മാ&ZeroWidthSpace;ൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓ&ZeroWidthSpace;à´ª&ZeroWidthSpace;ൺ എ&period;&ZeroWidthSpace;ഐ à´°&ZeroWidthSpace;à´¹&ZeroWidthSpace;സ്യ&ZeroWidthSpace;മാ&ZeroWidthSpace;യി തീ&ZeroWidthSpace;ർ&ZeroWidthSpace;ത്തും വ്യ&ZeroWidthSpace;ത്യ&ZeroWidthSpace;സ്ത&ZeroWidthSpace;മാ&ZeroWidthSpace;യൊ&ZeroWidthSpace;രു പ്ലാ&ZeroWidthSpace;റ്റ് ഫോം &ZeroWidthSpace;വി&ZeroWidthSpace;ക&ZeroWidthSpace;സി&ZeroWidthSpace;പ്പി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;താ&ZeroWidthSpace;യി &OpenCurlyQuote;ദി &ZeroWidthSpace;വെ&ZeroWidthSpace;ർ&ZeroWidthSpace;ജ്’ റി&ZeroWidthSpace;പ്പോ&ZeroWidthSpace;ർ&ZeroWidthSpace;ട്ട് ചെ&ZeroWidthSpace;യ്യു&ZeroWidthSpace;ന്നു&period; എ&ZeroWidthSpace;ന്താ&ZeroWidthSpace;യി&ZeroWidthSpace;à´°à´¿&ZeroWidthSpace;ക്കും&comma; ആ&ZeroWidthSpace;ൾ&ZeroWidthSpace;ട്ട്മാ&ZeroWidthSpace;ൻ ഒ&ZeroWidthSpace;ളി&ZeroWidthSpace;പ്പി&ZeroWidthSpace;ച്ച à´¸&ZeroWidthSpace;ർ&ZeroWidthSpace;പ്രൈ&ZeroWidthSpace;സ് എ&ZeroWidthSpace;ന്ന് വ്യ&ZeroWidthSpace;ക്ത&ZeroWidthSpace;à´®&ZeroWidthSpace;ല്ല&period; അ&ZeroWidthSpace;തേ&ZeroWidthSpace;à´¸&ZeroWidthSpace;à´®&ZeroWidthSpace;യം&comma; ഇ&ZeroWidthSpace;മേ&ZeroWidthSpace;ജ് ജ&ZeroWidthSpace;à´¨&ZeroWidthSpace;േ&ZeroWidthSpace;à´±&ZeroWidthSpace;റ്റി&ZeroWidthSpace;ങ് ചാ&ZeroWidthSpace;റ്റ് ബോ&ZeroWidthSpace;ട്ടി&ZeroWidthSpace;ന്റെ വി&ZeroWidthSpace;ക&ZeroWidthSpace;സി&ZeroWidthSpace;à´¤ രൂ&ZeroWidthSpace;പം അ&ZeroWidthSpace;à´µ&ZeroWidthSpace;ർ വി&ZeroWidthSpace;ക&ZeroWidthSpace;സി&ZeroWidthSpace;പ്പി&ZeroWidthSpace;ച്ചി&ZeroWidthSpace;ട്ടു&ZeroWidthSpace;ണ്ട്&period; ഇ&ZeroWidthSpace;ത് സ്വ&ZeroWidthSpace;à´¤&ZeroWidthSpace;ന്ത്ര ആ&ZeroWidthSpace;പ്പാ&ZeroWidthSpace;യി ലോ&ZeroWidthSpace;ഞ്ച് ചെ&ZeroWidthSpace;യ്താ&ZeroWidthSpace;ൽ അ&ZeroWidthSpace;തൊ&ZeroWidthSpace;രു&ZeroWidthSpace;à´ª&ZeroWidthSpace;ക്ഷേ&comma; ഇ&ZeroWidthSpace;ൻ&ZeroWidthSpace;സ്റ്റ&ZeroWidthSpace;യെ ക&ZeroWidthSpace;à´µ&ZeroWidthSpace;ച്ചു&ZeroWidthSpace;വെ&ZeroWidthSpace;ക്കും&period; അ&ZeroWidthSpace;à´¤&ZeroWidthSpace;ല്ല&comma; ഇ&ZeroWidthSpace;നി പു&ZeroWidthSpace;തി&ZeroWidthSpace;à´¯ ഫീ&ZeroWidthSpace;ച്ച&ZeroWidthSpace;ർ ചാ&ZeroWidthSpace;റ്റ് ജി&period;&ZeroWidthSpace;പി&period;&ZeroWidthSpace;ടി&ZeroWidthSpace;യു&ZeroWidthSpace;മാ&ZeroWidthSpace;യി കൂ&ZeroWidthSpace;ട്ടി&ZeroWidthSpace;ച്ചേ&ZeroWidthSpace;ർ&ZeroWidthSpace;ക്കു&ZeroWidthSpace;മോ എ&ZeroWidthSpace;ന്നും വ്യ&ZeroWidthSpace;ക്ത&ZeroWidthSpace;à´®&ZeroWidthSpace;ല്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

21 hours ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

21 hours ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

21 hours ago

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…

23 hours ago

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…

23 hours ago

വിദ്യാലയങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പരിശീലനവും നടത്തി.

വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കായി പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. വട്ടംകുളം…

23 hours ago