Categories: Tech

എക്സിനോടും ഇൻസ്റ്റയോടും മത്സരിക്കാനൊരുങ്ങി ഓ​പ​ൺ എ.​ഐ; പു​തി​യ ​സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ഒ​രു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ഇ​ലോ​ൺ മ​സ്കി​ന്റെ ‘എ​ക്സി’​നും സക്ക​ർ​ബ​ർ​ഗി​ന്റെ ‘ഇ​ൻ​സ്റ്റ’​യും ഏറെ ​ജ​ന​കീ​യ​മാ​യ മൈ​ക്രോ ​ബ്ലോ​ഗി​ങ് ആ​പ്പു​ക​ളാ​ണ്. ത്രെ​ഡ് പോ​ലു​ള്ള പ​ല ആ​പ്പു​ക​ളും ഇ​തി​നി​ട​യി​ൽ രം​ഗ പ്ര​വേ​ശ​നം ചെ​യ്തെ​ങ്കി​ലും അ​വ​ക്കൊ​ന്നും എ​ക്സി​നെ​യും ഇ​ൻ​സ്റ്റ​യെ​യും തോ​ൽ​പി​ക്കാ​നാ​യി​ല്ല. ഇ​പ്പോ​ൾ ഇ​വ​രു​മാ​യി മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഓ​പ​ൺ എ.​ഐ സി.​ഇ.​ഒ സാം ​ആ​ൾ​ട്ട്മാ​ൻ.

ഓ​പ​ൺ എ.​ഐ ര​ഹ​സ്യ​മാ​യി തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യൊ​രു പ്ലാ​റ്റ് ഫോം ​വി​ക​സി​പ്പി​ക്കു​ന്ന​താ​യി ‘ദി ​വെ​ർ​ജ്’ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്താ​യി​രി​ക്കും, ആ​ൾ​ട്ട്മാ​ൻ ഒ​ളി​പ്പി​ച്ച സ​ർ​പ്രൈ​സ് എ​ന്ന് വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, ഇ​മേ​ജ് ജ​ന​േ​റ​റ്റി​ങ് ചാ​റ്റ് ബോ​ട്ടി​ന്റെ വി​ക​സി​ത രൂ​പം അ​വ​ർ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് സ്വ​ത​ന്ത്ര ആ​പ്പാ​യി ലോ​ഞ്ച് ചെ​യ്താ​ൽ അ​തൊ​രു​പ​ക്ഷേ, ഇ​ൻ​സ്റ്റ​യെ ക​വ​ച്ചു​വെ​ക്കും. അ​ത​ല്ല, ഇ​നി പു​തി​യ ഫീ​ച്ച​ർ ചാ​റ്റ് ജി.​പി.​ടി​യു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​മോ എ​ന്നും വ്യ​ക്ത​മ​ല്ല.

Recent Posts

അനാറിന് എന്തൊരു പവറാണ്..! ദിവസവും കഴിച്ചാല്‍ ഇത്രയ്ക്കും ഗുണങ്ങളുണ്ട്, ഇതൊക്കെയാണ് അറിയേണ്ടത്

വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…

2 hours ago

ഷൈൻ ടോമിനോട് എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്, 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയാര്‍; ഉത്തരം പറയാൻ നടന് ‘ട്യൂഷൻ’

കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…

3 hours ago

വഖഫ് നിയമ ഭേദഗതിക്കെതിരെ പൊന്നാനിയിൽ പ്രതിഷേധമിരമ്പി

സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…

3 hours ago

വഖഫ് നിയമ ഭേദഗതി ബിൽ: വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള സംഘ് പരിവാർ തന്ത്രം പി.ഡി.പി.

തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…

3 hours ago

“വേനൽതുമ്പി കലാജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കും. “

എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…

14 hours ago

വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും തുറന്നു

വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…

14 hours ago