Categories: HEALTH

അനാറിന് എന്തൊരു പവറാണ്..! ദിവസവും കഴിച്ചാല്‍ ഇത്രയ്ക്കും ഗുണങ്ങളുണ്ട്, ഇതൊക്കെയാണ് അറിയേണ്ടത്

&NewLine;<p class&equals;"wp-block-paragraph">വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്&period; ചൂടിന് ഒട്ടും ശമനമില്ല&period; പലയിടത്തും സൂര്യാതപവും ഉഷ്‌à´£ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്&period;വേനലിന്റെ കാഠിന്യം ഒട്ടും കുറയുന്നില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം&period; വേനല്‍ മഴ പലയിടത്തും സജീവമായി തന്നെയുണ്ട്&period; എങ്കിലും താപനിലയില്‍ ഒട്ടും കുറവുണ്ടായിട്ടില്ല&period; ഈ സാഹചര്യത്തില്‍ എല്ലാവരും ഭക്ഷണ കാര്യത്തിലും ജീവിതശൈലിയിലും ഒക്കെ ശ്രദ്ധ പുലർത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നമ്മുടെ ഭക്ഷണ രീതികള്‍ പലപ്പോഴും നമ്മെ അനാരോഗ്യവാന്മാർ ആക്കുന്നതാണ്&period; അതിനാല്‍ തന്നെ എപ്പോഴും അതിലൊരു ശ്രദ്ധ പുലർത്തുന്നത് എക്കാലവും നല്ലതാണ്&period; ഇതിനായി കൂടുതല്‍ ജലാംശമുള്ള ഭക്ഷണം കഴിക്കാൻ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്&period; കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നതാവും ഏറ്റവും അനുയോജ്യമെന്ന് പറയാം&period; കാരണം പഴങ്ങളില്‍ അധികവും ജലാംശം അധികമായി അടങ്ങിയിരിക്കുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദിവസം ഏതെങ്കിലും പഴവർഗങ്ങളോ അവയുടെ ജ്യൂസോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ഡയറ്റീഷ്യൻമാർ തന്നെ നിർദ്ദേശിക്കാറുണ്ട്&period; എന്നാല്‍ ഓറഞ്ച്&comma; മുന്തിരി&comma; വാഴപ്പഴം&comma; തണ്ണിമത്തൻ എന്നിവയാവും നമ്മള്‍ കൂടുതലായി വാങ്ങുന്നതും കഴിക്കുന്നതും&period; കാരണം അവയുടെ കുറഞ്ഞ വില അതിലെ പ്രധാന ഘടകമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍ നിങ്ങള്‍ ഉറപ്പായും കഴിക്കേണ്ട ഒന്നാണ് ഉറുമാമ്ബഴം എന്ന് കൂടി അറിയപ്പെടുന്ന അനാർ&period; ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഇതൊരിക്കലും നിങ്ങള്‍ മിസ് ചെയ്യരുത്&period; ഇത് പതിവായി കഴിക്കുന്നത് നമ്മള്‍ പ്രതീക്ഷിക്കാത്ത ഒട്ടേറെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ കൊണ്ടു വരാൻ സഹായിക്കുന്നതാണ്&period; എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നറിയാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഉറുമാമ്ബഴത്തിന്റെ ഗുണങ്ങള്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്‌ടം&colon; നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം&comma; കാൻസർ എന്നിവയില്‍ നിന്നും സംരക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്&period; ആന്റി ഓക്‌സിഡന്റുകള്‍ ഉയർന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓക്‌സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാനും ഇതിന് കഴിയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തും&colon; വയറിളക്കം&comma; മറ്റു ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് ഉറുമാമ്ബഴത്തിന്റെ ജ്യൂസ്&period; ആരോഗ്യകരമായ രീതിയില്‍ ദഹനം നടത്താനും മലബന്ധം അകറ്റാനും കഴിയുന്ന ഡയറ്ററി ഫൈബർ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്&period; ഇക്കാരണത്താല്‍ ഇവ നിങ്ങളുടെ ദഹവ്യവസ്ഥയെ മെച്ചപ്പെടുത്തും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹൃദയാരോഗ്യത്തിന് ഉത്തമം&colon; രക്താതിമർദ്ദം കുറയ്ക്കാനും&comma; കൊളസ്ട്രോള്‍ ലെവല്‍ മെച്ചപ്പെടുത്താനും&comma; ശരീരത്തിലെ രക്തയോട്ടം കൂട്ടാനും അനാർ ജ്യൂസ് സഹായിക്കും&period; ഇത് ആരോഗ്യമുള്ള ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നല്ലൊരു പഴ വർഗം തന്നെയാണ്&period; ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് അനാർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും&colon; വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശക്തി കൂട്ടാൻ അനാർ ജ്യൂസിനു സാധിക്കും&period; അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും അനാറിന് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത&period; അതിനാല്‍ അനാറിനെ ആ രീതിയിലും പ്രയോജനപ്പെടുത്താം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാൻസറിനെ ചെറുക്കാം&colon; പതിവായി അനാർ ജ്യൂസ് കുടിക്കുന്നതിലൂടെ ചില കാൻസറുകളെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയുമെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്&period; മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്സും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം പ്രോസ്‌റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ വളർച്ചയെ തടയുമെന്നാണ് പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചർമത്തിന്റെ ആരോഗ്യം നിലനിർത്തും&colon; ചർമത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒന്ന് കൂടിയാണ് അനാർ&period; പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും യുവത്വം നിലനിർത്താനും അനാർ അനുയോജ്യമായ ഓപ്‌ഷനുകളില്‍ ഒന്നാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

1 day ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

1 day ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago