Categories: Tech

വാട്സാപ്പ്ഗ്രൂപ്പുകളിൽ ‘പണിമുടക്ക്’; ആഗോളതലത്തിൽ സാങ്കേതിക തകരാർ

&NewLine;<p class&equals;"wp-block-paragraph"><em>ന്യൂഡൽഹി&colon;<&sol;em><br>മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ വാട്സാപ്പിന് സാങ്കേതിക തകരാർ&period; ആഗോളതലത്തിൽ പ്രവർത്തനം തടസ്സപ്പെട്ടതായി പരാതി ഉയരുന്നു&period; ഗ്രൂപ്പുകളിൽ മെസേജ് ഡെലിവർ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി&period; മെസേജുകൾ അയയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി 81ശതമാനം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഔട്ടേജ് ട്രാക്കിങ് പ്ലാറ്റ്ഫോമായ ഡൗൺ ഡിറ്റക്ട‍ർ വ്യക്തമാക്കുന്നു&period; വാട്സാപ്പ് ഉപയോഗിക്കുന്നതിൽ തടസ്സം നേരിടിന്നുണ്ടെന്ന് 16 ശതമാനം പേ‍ർ റിപ്പോർട്ട് ചെ്തിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മെസേജ് ഡെലിവറാകുന്നതിന് പുറമേ&comma; സ്റ്റാറ്റസ് അപ്ലോഡ് ചെയ്യുന്നതിനും പ്രശ്നം നേരിടുന്നുണ്ടെന്ന് ഉപയോക്താക്കൾ എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്&period; മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സമാന സാങ്കേതിക പ്രശ്നം നേരിടുന്നതായി ചില‍ർ പരാതിപ്പെടുന്നുണ്ട്&period; അതേസമയം സാങ്കേതിക തകരാ‍ർ സംബന്ധിച്ച് വാട്സാപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാട്സാപ്പ് ഉപയോക്താക്കൾ വ്യാപകമായി സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു&period; വാട്സാപ്പ് ആപ്പ് വഴിയും വാട്സാപ്പ് വെബ് വഴിയും മെസേജ് അയയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചിരുന്നില്ല&period; വാട്സാപ്പ് കോളും തടസ്സപ്പെട്ടിരുന്നു&period; അന്ന് 9000ത്തിലധികം പരാതികളാണ്ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;https&colon;&sol;&sol;chat&period;whatsapp&period;com&sol;HiWTdIRXFrQI0gIE3Y9Jxd&NewLine;<&sol;div><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

3 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

3 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

7 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

7 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

7 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

10 hours ago