Categories: MALAPPURAM

സൗഹാർദം നിലനിൽക്കാൻ മത-രാഷ്ട്രീയ സംഘടനകൾ ഒറ്റക്കെട്ടാവണം -കാന്തപുരം.

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദമാണ് നമ്മുടെ നാടിന്റെ കരുത്തും കരുതലുമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ&period;പി&period; അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു&period; ഈ സൗഹൃദം നിലനിർത്തുന്നതിന് മത-രാഷ്ട്രീയ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു&period; മേൽമുറി മഅദിൻ അക്കാദമിയിൽ നടന്ന എസ്‌വൈഎസ് കേരള യൂത്ത് കൗൺസിലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം&period; കൗൺസിൽ ശനിയാഴ്ച സമാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമൂഹത്തിന്റെ അമരത്തു നിൽക്കുന്നവർ ഇക്കാര്യത്തിൽ അതിജാഗ്രത പുലർത്തണം&period; അവരുടെ വാക്കുകളും പ്രയോഗങ്ങളും സൗഹൃദം തകർക്കുന്നതാവരുത്&period; അത് ഏറ്റവുംവലിയ സമൂഹദ്രോഹമാകും&period; വെറുപ്പിന്റെ ഉത്പാദകരെ കേരളീയസമൂഹം തിരിച്ചറിയണം&period; വിദ്വേഷം വിതയ്ക്കാൻ താത്പര്യമുള്ള ചിലർ അതിന് പല രീതിയിലുമുള്ള വഴികൾ കണ്ടെത്തുകയാണ്&period; എല്ലാ സ്പർധകളെയും നമുക്ക് സ്നേഹംകൊണ്ടു പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമാപനസംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു&period; കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി&comma; സയ്യിദ് ത്വാഹ തങ്ങൾ സഖാഫി&comma; സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി&comma; അലവി സഖാഫി കൊളത്തൂർ&comma; ഡോ&period; മുഹമ്മദ് കുഞ്ഞി സഖാഫി&comma; ഡോ&period; അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രസംഗിച്ചു&period; എസ്‌വൈഎസിന്റെ സംസ്ഥാന ഭാരവാഹികളെ യോഗത്തിൽ കാന്തപുരം പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭാരവാഹികൾ&colon; ഡോ&period; മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി &lpar;പ്രസി&period;&rpar;&comma; ഡോ&period; മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം&comma; സിദ്ദീഖ് സഖാഫി നേമം&comma; കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ&comma; അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി&comma; അബ്ദുറശീദ് സഖാഫി മെരുവമ്പായി &lpar;വൈസ്&period; പ്രസി&period;&rpar;&comma; റഹ്‌മതുല്ല സഖാഫി എളമരം &lpar;ജന&period; സെക്ര&period;&rpar;&comma; എം&period; മുഹമ്മദ് സ്വാദിഖ് വെളിമുക്ക് &lpar;ഫിനാൻസ് സെക്ര&period;&rpar;&period; എം&period;എം&period; ഇബ്‌റാഹീം എരുമപ്പെട്ടി&comma; ആർ&period;പി&period; ഹുസൈൻ ഇരിക്കൂർ&comma; കെ&period; അബ്ദുറശീദ് നരിക്കോട്&comma; കെ&period; അബ്ദുൽകലാം മാവൂർ&comma; ഉമർ ഓങ്ങല്ലൂർ&comma; എ&period;എ&period; ജഅ്ഫർ ചേലക്കര&comma; അബ്ദുൽ മജീദ് അരിയല്ലൂർ&comma; സി&period;കെ&period; ഷക്കീർ അരിമ്പ്ര &lpar;സെക്ര&period;&rpar;&period;&puncsp;ഡോ&period; മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി &lpar;പ്രസി&rpar;&comma; റഹ്‌മതുല്ല സഖാഫി എളമരം &lpar;ജന&period; സെക്ര&rpar;<br>Read later<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">Print<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">Share<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">More<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">More<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എസ്‌വൈഎസ് കേരള യൂത്ത് കൗൺസിൽ സമാപിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">X<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">•&puncsp;എസ്‌വൈഎസ് കേരള യൂത്ത് കൗൺസിൽ സമാപനസംഗമത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ&period;പി&period; അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു&period; സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സമീപം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദമാണ് നമ്മുടെ നാടിന്റെ കരുത്തും കരുതലുമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ&period;പി&period; അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു&period; ഈ സൗഹൃദം നിലനിർത്തുന്നതിന് മത-രാഷ്ട്രീയ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു&period; മേൽമുറി മഅദിൻ അക്കാദമിയിൽ നടന്ന എസ്‌വൈഎസ് കേരള യൂത്ത് കൗൺസിലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം&period; കൗൺസിൽ ശനിയാഴ്ച സമാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമൂഹത്തിന്റെ അമരത്തു നിൽക്കുന്നവർ ഇക്കാര്യത്തിൽ അതിജാഗ്രത പുലർത്തണം&period; അവരുടെ വാക്കുകളും പ്രയോഗങ്ങളും സൗഹൃദം തകർക്കുന്നതാവരുത്&period; അത് ഏറ്റവുംവലിയ സമൂഹദ്രോഹമാകും&period; വെറുപ്പിന്റെ ഉത്പാദകരെ കേരളീയസമൂഹം തിരിച്ചറിയണം&period; വിദ്വേഷം വിതയ്ക്കാൻ താത്പര്യമുള്ള ചിലർ അതിന് പല രീതിയിലുമുള്ള വഴികൾ കണ്ടെത്തുകയാണ്&period; എല്ലാ സ്പർധകളെയും നമുക്ക് സ്നേഹംകൊണ്ടു പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമാപനസംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു&period; കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി&comma; സയ്യിദ് ത്വാഹ തങ്ങൾ സഖാഫി&comma; സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി&comma; അലവി സഖാഫി കൊളത്തൂർ&comma; ഡോ&period; മുഹമ്മദ് കുഞ്ഞി സഖാഫി&comma; ഡോ&period; അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രസംഗിച്ചു&period; എസ്‌വൈഎസിന്റെ സംസ്ഥാന ഭാരവാഹികളെ യോഗത്തിൽ കാന്തപുരം പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭാരവാഹികൾ&colon; ഡോ&period; മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി &lpar;പ്രസി&period;&rpar;&comma; ഡോ&period; മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം&comma; സിദ്ദീഖ് സഖാഫി നേമം&comma; കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ&comma; അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി&comma; അബ്ദുറശീദ് സഖാഫി മെരുവമ്പായി &lpar;വൈസ്&period; പ്രസി&period;&rpar;&comma; റഹ്‌മതുല്ല സഖാഫി എളമരം &lpar;ജന&period; സെക്ര&period;&rpar;&comma; എം&period; മുഹമ്മദ് സ്വാദിഖ് വെളിമുക്ക് &lpar;ഫിനാൻസ് സെക്ര&period;&rpar;&period; എം&period;എം&period; ഇബ്‌റാഹീം എരുമപ്പെട്ടി&comma; ആർ&period;പി&period; ഹുസൈൻ ഇരിക്കൂർ&comma; കെ&period; അബ്ദുറശീദ് നരിക്കോട്&comma; കെ&period; അബ്ദുൽകലാം മാവൂർ&comma; ഉമർ ഓങ്ങല്ലൂർ&comma; എ&period;എ&period; ജഅ്ഫർ ചേലക്കര&comma; അബ്ദുൽ മജീദ് അരിയല്ലൂർ&comma; സി&period;കെ&period; ഷക്കീർ അരിമ്പ്ര &lpar;സെക്ര&period;&rpar;&period;&puncsp;ഡോ&period; മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി &lpar;പ്രസി&rpar;&comma; റഹ്‌മതുല്ല സഖാഫി എളമരം &lpar;ജന&period; സെക്ര&rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

3 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

3 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

7 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

7 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

7 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

10 hours ago