EDAPPALLocal news

എം.പി.ഡ്രീംസ്‌ എന്ന ബിസിനസ്‌ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വിത്യസ്ത മേഖലകളിൽ പുതിയ സംരംഭങ്ങൾ തുടങ്ങുക എന്ന ഉദ്ദേശ്യത്തോടുകൂടി എടപ്പാളിൽ ആരംഭിച്ച എം.പി.ഡ്രീംസ്‌ എന്ന ബിസിനസ്‌ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.
നാടിന്റെ സർവ്വോന്മുഖമായ വികസനത്തിനത്തിനു  ഞങ്ങൾ തുടങ്ങുന്ന ഈ ചുവടുവെപ്പിനു സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പിന്തുണയുമായി എത്തിയത്‌ ഞങ്ങൾക്ക്‌ സന്തോഷം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പി ജോതിബാസ്‌ (ചെയർമാൻ ഇമ്പിച്ചിബാവ ഹോസ്പിറ്റൽ)
-സി രാമക്യഷ്ണൻ (പൊന്നാനി ബ്ലോക്‌ പ്രസിഡന്റ്‌)
-Adv മോഹൻദാസ്‌ (ജില്ലാ പഞ്ചായത്ത്‌ മെംബർ)
-കഴുങ്ങിൽ മജീദ്‌ (വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌)
-യു പി പുരുഷോത്തമൻ (മലബാർ ദേവസ്വം മലപ്പുറം റീജിണൽ ചെയർമാൻ)
-എസ്‌.സുജിത്ത്‌( പൊന്നാനി താലൂക്ക്‌ മർക്കന്റെയിൽ സഹകരണ സംഘം സെക്രട്ടറി)
-ടി സത്യൻ (മുൻ നനംമുക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌)
-എം മുസ്തഫ (മുൻ വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌)
-എം ബാലാജി (മുൻ കടവല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌)
-Adv ഫൈസൽ (മുൻ ജില്ലാ പഞ്ചായത്തംഗം)
-CA തൗഫീഖ്‌
-Adv പി കെ എം ഷാഫി (കമ്പനി ലീഗൽ അഡ്വൈസർ)
-അതിഫ്‌ (അറഫ ഗ്രൂപ്പ്‌ എം ഡി)
-ഫിറോസ്‌ (എം ഡിചൈന്നൈ അനന്ദ്‌ ഭവൻ )
-മിദ്ലാജ്‌ ജമീൽ (ബ്രാഡിംഗ്‌ ഡിസൈനർ )
-കൈപ്പള്ളി ശിഹാബ്‌ (മാക്സ്‌ മനേജിംഗ്‌ ഡയറക്റ്റർ)
– പ്രണവ് (ആർട്ടിടെക്ക്‌)
– നയിം ഇക്ക്ബാൽ,  C.P.M.S കമ്പനി സെക്രട്ടറി
– Dr: കെ.മഹഫൂസി റഹിം, ചെയർമാൻ കെ.എസ്.എച്ച്.എം.ട്രസ്റ്റ് ,
– ജലീൽ MD ESSAR പെട്രോൾ പബ്
– മിഥുൻ എടപ്പാൾ AXIS Bank മാനേജർ
– ഷാനിൽ എ ബക്കർ CSB മാനേജർ
– കെ.പി ബാബു, (Tax)
– സി.വി മോഹനൻ
– കുട്ടികൃഷണൻ നായർ ശുകപ്പുരം
– രവി ശുകപ്പുരം, എ സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button