Categories: MALAPPURAM

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: വി​ൽ​പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് മ​ല​പ്പു​റം പൊ​ലീ​സ് പി​ടി​യി​ലാ​യി. കോ​ഡൂ​ർ ക​രീ​പ്പ​റ​മ്പ് സ്വ​ദേ​ശി കീ​ഴു​വീ​ട്ടി​ൽ മു​നീ​റി (35)നെ​യാ​ണ് പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി കോ​ഡൂ​ർ ക​രീ​പ​റ​മ്പി​ൽ നി​ന്നാ​ണ് മ​ല​പ്പു​റം പൊ​ലീ​സും മ​ല​പ്പു​റം ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി ല​ഹ​രി ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മു​മ്പ് സ​മാ​ന കേ​സി​ൽ മ​ല​പ്പു​റം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​യാ​ളാ​ണ് മു​നീ​റെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

മു​നീ​റി​ന് ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രെ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​നീ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു, എ​സ്.​ഐ എ​സ്.​കെ. പ്രി​യ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ വി​ജ​യ​ൻ, ലീ​ലാ​വ​തി, സി.​പി.​ഒ​മാ​രാ​യ ദ്വി​ധീ​ഷ്, ഷി​നൂ​പ്, ര​തീ​ഷ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ദി​നേ​ഷ് ഇ​രു​പ്പ​ക്ക​ണ്ട​ൻ, ര​ഞ്ജി​ത്ത് രാ​ജേ​ന്ദ്ര​ൻ, കെ. ​ജ​സീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Recent Posts

വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി

ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ…

21 minutes ago

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു…

24 minutes ago

കവചം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പൊന്നാനി | കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി - വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ…

5 hours ago

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

മുംബയ്: രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട്…

6 hours ago

ചാവക്കാട് കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് അപകടം: മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ചാവക്കാട്:കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിലെ കാർണിവൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി രാത്രിയാണ് അപകടം.രാത്രി 7…

6 hours ago

ഇനി ആവേശക്കാലം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക.സാമ്ബിള്‍ വെടിക്കെട്ടും…

6 hours ago