Categories: Tech

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

&NewLine;<p class&equals;"wp-block-paragraph">മുംബയ്&colon; രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും&period;രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികള്‍&comma; അധിക ഇടപാടുകള്‍ക്കുള്ള ചാർജുകള്‍&comma; ഇന്റർചേഞ്ച് ഫീസ് ഘടനകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരും&period; പുതിയ മാർഗനിർദ്ദേശങ്ങള്‍ പ്രകാരം&comma; ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകള്‍ക്ക് അർഹതയുണ്ടായിരിക്കും&period; എന്നാല്‍ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത് വ്യത്യസ്തപ്പെട്ടിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മെട്രോപോളിറ്റൻ നഗരങ്ങളില്‍ മൂന്നും മെട്രോപോളിറ്റൻ ഇതര നഗരങ്ങളില്‍ അഞ്ച് എണ്ണവുമാണ് സൗജന്യ ഇടപാടുകള്‍&period; ഈ സൗജന്യ ഇടപാടുകളില്‍ സാമ്ബത്തിക സാമ്ബത്തികേതര പ്രവർത്തങ്ങള്‍ ഉള്‍പ്പെടും&period; പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ഓരോ ഇടപാടിനും 23 രൂപയും നികുതിയും നല്‍കേണ്ടിവരും&period; ഈ നിരക്കുകള്‍ സാമ്ബത്തിക&comma; സാമ്ബത്തികേതര ഇടപാടുകള്‍ക്ക് ബാധകമാണ്&period; പണം സ്വയം നിക്ഷേപിക്കാൻ സാധിക്കുന്ന ക്യാഷ് റീസൈക്ലർ മെഷീനുകളിലെ ഇടപാടുകള്‍ക്കും നിരക്ക് ബാധകമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്യത്തെ പ്രമുഖ ബാങ്കുകളായ എച്ച്‌ഡിഎഫ്സി ബാങ്ക്&comma; പഞ്ചാബ് നാഷണല്‍ ബാങ്ക്&comma; കൊടക് മഹീന്ദ്ര ബാങ്ക് എന്നിവർ തങ്ങളുടെ ഉപഭോക്താള്‍ക്ക് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചുകഴിഞ്ഞു&period; സൗജന്യ പരിധി കഴിഞ്ഞാല്‍ എച്ച്‌ഡിഎഫ്സി ബാങ്കിന് 23 രൂപയും നികുതിയും മേയ് ഒന്ന് മുതല്‍ നല്‍കണം&period; നേരത്തെ ഇത് 21 രൂപയും നികുതിയുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എച്ച്‌ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ സൗജന്യ പരിധിക്കപ്പുറം പണം പിൻവലിക്കുന്നതിന് മാത്രമേ നിരക്കുകള്‍ ഈടാക്കൂ എന്നും സാമ്ബത്തികേതര ഇടപാടുകള്‍ സൗജന്യമായി തുടരുമെന്നും ബാങ്ക് വ്യക്തമാക്കി&period; എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍&comma; സാമ്ബത്തികവും സാമ്ബത്തികേതരവുമായ ഇടപാടുകള്‍ സൗജന്യ ഇടപാട് പരിധിയില്‍ കണക്കാക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്&period; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം&comma; 2023 ജനുവരിയില്‍ 57 കോടിയിലധികം രൂപയുടെ എടിഎം പിൻവലിക്കല്‍ നടന്നു&period; 2024 ജനുവരിയില്‍ 52&period;72 കോടിയായി കുറഞ്ഞു&period; 2025 ജനുവരി ആയപ്പോഴേക്കും ഇത് 48&period;83 കോടിയായി കുറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എടിഎം ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകളില്‍ നിന്ന് പണം പിൻവലിക്കുന്നവർക്ക് ഇത് ബാധകമാണ്&period; എന്നാല്‍ പണം നിക്ഷേപിക്കുന്നവർക്ക് നിരക്ക് ബാധകമല്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മെട്രോ പോളിറ്റൻ മേഖലകളിലുള്ളവർ എടിഎം ഉപയോഗം കൃത്യമായി ഓർത്തുവയ്ക്കുക&period; മറ്റ് ബാങ്ക് എടിഎം ഉപയോഗിക്കുന്നതും കൃത്യമായി ഓർത്തുവയ്ക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ 23 രൂപയും നികുതിയും നല്‍കേണ്ടിവരും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

3 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

3 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

7 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

7 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

7 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

10 hours ago