Categories: KERALA

എംഎ യൂസഫലിയുടെ വന്‍ പ്രഖ്യാപനം; ഏഴര കോടിയുടെ പള്ളി എന്റെ വക, തുക കൂടിയാലും പ്രശ്‌നമല്ല

&NewLine;<p class&equals;"wp-block-paragraph">ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ദാനധര്‍മങ്ങളുടെ വാര്‍ത്തകള്‍ എപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ട്&period;ആരുടെ സങ്കടം അറിഞ്ഞാലും അദ്ദേഹത്തിന്റെ ഇടപെടലുണ്ടാകുന്നത് കേരളം പലപ്പോഴും കണ്ടതാണ്&period; കഴിഞ്ഞ ദിവസം യുഎഇയില്‍ വച്ച്‌ കുട്ടിക്ക് ഐഫോണ്‍ സമ്മാനമായി നല്‍കിയ യൂസഫലിയുടെ വീഡിയോ വൈറലായിരുന്നു&period; മുതിര്‍ന്ന മലയാള സിനിമാ നടിക്ക് ജന്മദിന സമ്മാനമായി മൊബൈല്‍ ഫോണ്‍ നല്‍കുന്ന വീഡിയോയും വന്നു&period; കാസര്‍കോട് കുണിയയില്‍ നടന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സമ്മേളനത്തില്‍ യൂസഫലി സംബന്ധിച്ചിരുന്നു&period; മതപണ്ഡിതന്മാരുമായി അദ്ദേഹത്തിനുള്ള ബന്ധം സൂചിപ്പിച്ചായിരുന്നു പ്രസംഗം&period; സമസ്തയുടെ പല മുതിര്‍ന്ന നേതാക്കളുമായി അടുത്ത സൗഹൃദമുള്ള കാര്യം യൂസഫലി സമ്മേളനത്തില്‍ പ്രസംഗിക്കവെ എടുത്തുപറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8221&semi;തന്റെ കുടുംബത്തിന് പണ്ഡിതന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു&period; സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ ഓഫീസില്‍ വന്നിരുന്നു&period; നിങ്ങള്‍ വിളിച്ചാല്‍ ഞാന്‍ അവിടെ വന്ന് കാണുമായിരുന്നല്ലോ&comma; എന്തിന് പ്രയാസപ്പെട്ട് ഇങ്ങോട്ട് വന്നു എന്ന് താന്‍ ചോദിച്ചു&period; തീര്‍ച്ചയായും സമസ്ത സമ്മേളനത്തിലേക്ക് വരുമെന്ന് ഉറപ്പ് നല്‍കിയെന്നും&&num;8221&semi; യൂസഫലി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈജിപ്തില്‍ പോയ വേളയില്‍ ഒരു പണ്ഡിതനെ കണ്ടതും അദ്ദേഹത്തില്‍ നിന്ന് ഉള്‍കൊണ്ട പാഠവുമെല്ലാം യൂസഫലി വിശദീകരിച്ചു&period; അറിവുള്ളവരോട് ചോദിച്ച്‌ മനസിലാക്കണം എന്നതാണ് ഞാന്‍ പഠിച്ച പാഠം&period; എന്തു സംശയം ഉണ്ടെങ്കിലും പണ്ഡിതന്മാരോട് ചോദിച്ച്‌ മനസിലാക്കാറുണ്ട് എന്നു പറഞ്ഞ യൂസഫലി ഇസ്ലാമിക ചരിത്രത്തിലെ ചില സംഭവങ്ങളും പങ്കുവച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>സമസ്തയ്ക്ക് എന്തു ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകും<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമസ്തയ്ക്ക് എന്തു ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകും&period; തനിക്ക് മുമ്പില്‍ സമസ്തയുടെ ഒരു പ്രൊജക്‌ട് കാണിച്ചിട്ടുണ്ട്&period; ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്‌ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകും&period; ഏഴര കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഒരു പള്ളി ഇതില്‍ കാണിക്കുന്നുണ്ട്&period; ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും താന്‍ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മറ്റൊരു വലിയ പ്രൊജക്‌ട് കൂടി ഇതിനൊപ്പമുണ്ട്&period; അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച്‌ അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു&period; സമസ്തയ്ക്ക് കൂടെ എപ്പോഴും താനുണ്ടാകും&period; സമസ്തയുടെ മദ്രസയിലാണ് താന്‍ പഠിച്ചത് എന്നും യൂസഫലി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുഖ്യമന്ത്രി പിണറായി വിജയന്‍&comma; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍&comma; ഡെപ്യൂട്ടി സ്പീക്കര്‍&comma; കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍&comma; മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി രാഷ്ട്രീയ നേതാക്കളും സമ്മേളന വേദിയില്‍ സന്നിഹിതരായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

2 hours ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

3 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

4 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

7 hours ago

മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന…

7 hours ago

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ…

7 hours ago