Categories: CHANGARAMKULAM

പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം നടന്നു.

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം ചിയ്യാനൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ വെച്ച് നടന്നു&period; വാർഡ് മെമ്പർ വിപിൻ കെ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സജ്‌à´¨ ഫിറോസ് ഉദ്ഘാടനം ചെയ്തു&period; ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷാനവാസ്‌ വട്ടത്തൂർ&comma; പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് ആസൂത്രണ സമിതി വൈ&colon;ചെയർമാൻ പി ടി കാദർ എന്നിവർ ചർച്ചകൾക്ക് നേതൃത്തം നൽകി&period; രവീന്ദ്രൻ കോട്ടയിൽ&comma; കെ വി എ ഖാദർ&comma; അബ്ദുറഹ്മാൻ എം കെ&comma; ദിനേശൻ മനക്കടവത്ത്&comma; ഉമ്മർ വാക്കടവളപ്പിൽ&comma; സുമിത്ര മെച്ചിനാത്ത്&comma; ഷാനിബ സൈനുദ്ധീൻ&comma;മൊയ്‌തുണി ചെള്ളയിൽ&comma; വാഹിദ പൊലിശ്ശേരി&comma; ബിന്ദു ചിയ്യാലത്തിൽ പടി&comma; ഗഫൂർ മൂച്ചിക്കൽ&comma; മജീദ് ഇടശ്ശേരി&comma;സജീഷ് കുമാർ കുളങ്ങര വളപ്പിൽ&comma;ഹമീദ് കോടിയിൽ&comma; മണികണ്ഠൻ പുത്തൻപുരക്കൽ&comma; ഷക്കീർ കിളിയിൽ&comma; മുഹമ്മദ്‌ പാലക്കൽ&comma;പരമൻ അയ്യോത്ത്&comma;മണികണ്ഠൻ പുല്ലൂണിയിൽ&comma;ഉഷ മഞ്ഞക്കാട്ട്&comma; സജിനി പാലക്കൽ&comma; ഹലീമ സിദ്ധീഖ്&comma; ബിന്ദു പുല്ലൂണിയിൽ&comma;അജിത കുഞ്ഞിക്കുട്ടൻ&comma; സാവിത്രി മേച്ചിനാത്ത്&comma; രമാദേവി കെ വി&comma; ഹമീദ് പി ടി&comma; തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി&period; പഞ്ചായത്ത് ക്ലർക്ക് കൂടിയായ കോർഡിനേറ്റർ ഫാസിൽ കെ എം നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

45 minutes ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

2 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

2 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

6 hours ago

മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന…

6 hours ago

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ…

6 hours ago