Categories: KERALA

ഉമ്മൻ ചാണ്ടിയുടെ നിര്യാണം; കേരളത്തിൽ ഇന്ന് പൊതുഅവധി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230627-WA0832-999x1024-2&period;jpg" alt&equals;"" class&equals;"wp-image-43944"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതുഅവധി&period; ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായാണ് ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചത്&period; സർക്കാർ പൊതു അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രണ്ട് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചു&period; വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയാണ്&period; ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4&period;25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം&period; അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് പുലർച്ചെ 4&period;25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യം&period; ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു&period; മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്&period; 2004-06&comma; 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി&period; കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ&period; മറിയം&comma; അച്ചു ഉമ്മൻ&comma; ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്&period;രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു&period; സംസ്ക്കാരം പുതുപ്പള്ളിയിൽ&period; പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

4 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

4 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

8 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

8 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

8 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

24 hours ago