Categories: Local newsPONNANI

ഇശലിന്റെ പെരുമഴ തീർത്ത് പൊന്നാനി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230511-WA0694-1024x1024&period;jpg" alt&equals;"" class&equals;"wp-image-38481"&sol;><figcaption>വേനൽ ചൂടിലും മഴപോലെ പെയ്തിറങ്ങിയ സംഗീതവിരുന്ന് പൊന്നനിക്കാർക്ക് സമ്മാനിച്ചത് മനോഹര സായാഹ്നം&period; എന്റെ കേരളം പ്രദർശന മേളയിൽ ഇന്നലെ രാത്രി അരങ്ങേറിയ ഇശൽരാവ് ആസ്വദിക്കാൻ ആയിരങ്ങളാണ് പൊന്നാനി എ&period;വി സ്‌കൂൾ വേദിയിലേക്ക് ഒഴുകിയെത്തിയത്&period; അന്നും ഇന്നും മലബാറിലെ സംസ്‌കാരത്തിന്റെ തനി ഉണർവുകളാണ് മാപ്പിള കലകൾ&period; പൊന്നാനിയിൽ മാപ്പിളകലകളുടെ വിസ്മയലോകം തീർത്ത് കലാകാരന്മാർ അണിനിരന്നപ്പോൾ ഏറെ ആവേശത്തോടെയാണ് കാണികൾ അവരെ വരവേറ്റത്&period; പലരും നേരത്തെയെത്തി സീറ്റുകളുറപ്പിച്ചിരുന്നു&period; മാപ്പിളപ്പാട്ട് കലാരംഗത്ത് ശ്രദ്ധേയരായ സലീം കോടത്തൂർ&comma; അദ്ദേഹത്തിന്റെ മകൾ വൈകല്യങ്ങളെ അതിജീവിച്ച് കലാരംഗത്ത് മുന്നേറിയ ഹന്ന മോൾ&comma; പ്രമുഖ ഗായിക സുറുമി വയനാട്&comma; പട്ടുറുമാൽ താരങ്ങളായ മുജീബ് മലപ്പുറം&comma; അനീസ് മുഹമ്മദ്&comma; മിസ്‌à´¨ മഞ്ചരി&comma; കലഭവൻ അനിൽ ലാൽ എന്നിവർ അരങ്ങിലെത്തി&period; കോൽക്കളി ആചാര്യൻ അന്തരിച്ച ടി&period;പി ആലിക്കുട്ടി ഗുരുക്കളുടെ പിൻമുറക്കാരായ എടരിക്കോട് സംഘത്തിന്റെ കോൽക്കളി&comma; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ കൊട്ടുക്കര പി&period;പി&period;എം&period; എച്ച്&period;എസ്&period;എസ് ടീമിന്റെ ഒപ്പന തുടങ്ങിയവ ഇശൽരാവിനെ വർണാഭമാക്കി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

12 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

12 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago