Categories: Local newsPONNANI
ചൂടേറിയ ചർച്ചകളുമായി ആരോഗ്യ വകുപ്പ് സെമിനാർ
വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുമ്പോൾ പൊതുജനാരോഗ്യ രംഗത്തെ സാമൂഹിക ഉത്തരവാദിത്വത്തിന് പലപോഴും വീഴ്ചകൾ സംഭവിക്കുന്നു. നമ്മുടെ പ്രവൃത്തികൾ സമൂഹത്തിലെ മറ്റുള്ളവർക്ക് ദോഷകരമായി മാറുന്നത് ശരിയായ പ്രവണതയല്ലെന്നും, വാക്സിൻ എടുക്കാതിരിക്കുക , നിയമങ്ങൾ അനുസരിക്കാതിരിക്കുക, ഭക്ഷണം, വെള്ളം എന്നിവയിലെ ശുചിത്വമില്ലായ്മ, തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുത്ത ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടു.
എന്നാൽ വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതെയുള്ള പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകണമെങ്കിൽ, ആരോഗ്യ സംവിധാങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് സമൂഹത്തിന് വ്യക്തമായ ശാസ്ത്രീയ അടിത്തറ നൽകാൻ കഴിയണം. ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും മികച്ചതും പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകി കൊണ്ടും മാത്രമേ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കാൻ കഴിയുകയൊള്ളുവെന്നും പെരിന്തൽമണ്ണ എം.ഇ എസ് മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടു .
ഇരു വാദങ്ങളിലും ചർച്ചകൾ ചൂടേറിയപ്പോൾ സമാന വിഷയത്തിൽ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് കാണികളും സംവാദത്തെ രസകരവും വിജ്ഞാനപ്രദവുമാക്കി.
ട്രഷറി ഓഡിറ്റ് ഓഫീസർ ശ്യാം കൃഷ്ണൻ സംവാദം നിയന്ത്രിച്ചു. ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ: ഫിറോസ് ഖാൻ , ജൂനിയർ അഡ്മിനിസ്ട്രറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ജെ നവ്യ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ,
Recent Posts
കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും, മരണാനന്തര സഹായ വിതരണവും, എസ് എസ്…
1 hour ago
ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി
ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി…
1 hour ago
കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.
കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…
1 hour ago
“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!
പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…
2 hours ago
16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…
3 hours ago
‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍
ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…
3 hours ago