Categories: Local newsPONNANI

അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-1&period;jpg" alt&equals;"" class&equals;"wp-image-38404"&sol;><figcaption>പൊന്നാനി&colon; കുട്ടികളുടെ പഠനരീതികൾ കൂടുതൽ രസകരമാക്കുവാൻ അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി&period; അധ്യാപക സംഗമം എന്നപേരിലാണ് പരിശീലനങ്ങൾ നടക്കുന്നത്&period; പൊന്നാനി യു&period;ആർ&period;സിയിൽ നടന്ന ജില്ലാതല അധ്യാപകസംഗമം പി&period; നന്ദകുമാർ എം&period;എൽ&period;എ&period; ഉദ്ഘാടനംചെയ്തു&period; സമഗ്ര ശിക്ഷാ കേരളം മലപ്പുറം à´¡à´¿&period;പി&period;സി&period; ഇൻചാർജ് പി&period; മനോജ്‌കുമാർ അധ്യക്ഷതവഹിച്ചു&period;<br>പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി&period;എസ്&period; ഷോജ&comma; ബി&period;പി&period;സി&period; ഡോ&period; ഹരിആനന്ദകുമാർ&comma; യു&period;ആർ&period;സി&period; പരിശീലകൻ അജിത്ത് ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു&period; അക്കാദമിക മാസ്റ്റർ പ്ലാൻ&comma; സഹിതം പോർട്ടൽ&comma; പോക്സോ&comma; വിദ്യാലയ വിലയിരുത്തൽ&comma; ഉൾച്ചേർന്ന വിദ്യാഭ്യാസം&comma; പ്രായോഗികതലം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളുണ്ടായി&period; വിവിധ വിഷയങ്ങളിൽ ജില്ലാതലത്തിൽ പരിശീലനം നേടിയ അധ്യാപകർ ക്ലാസെടുത്തു&period;<br>വരുംദിവസങ്ങളിലും പരിശീലനം തുടരും&period; പൊന്നാനി ഉപജില്ലയിലെ എൽ&period;പി&comma; യു&period;പി&period; വിഭാഗം പരിശീലനം ജി&period;എൽ&period;പി&period; സ്കൂൾ വെള്ളീരി&comma; യു&period;ആർ&period;സി&period; പൊന്നാനി&comma; ജി&period;എച്ച്&period;എസ്&period;എസ്&period; തൃക്കാവ്&comma; എം&period;ഐ&period; ബോയ്‌സ് എച്ച്&period;എസ്&period;എസ്&period; എന്നീ സ്കൂളുകളിലും ജില്ലാതല ഹൈസ്കൂൾ വിഭാഗം വിഭാഗം മലയാളം&comma; ഗണിതം പരിശീലനം പൊന്നാനി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുമാണ് നടക്കുന്നത്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

14 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

14 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

2 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

2 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

2 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

2 days ago