Categories: EDAPPALLocal news

“ഇമ-സ്പർശം 2023” പദ്ധതി പ്രഖ്യാപനം നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230331-WA0126-1024x1024&period;jpg" alt&equals;"" class&equals;"wp-image-34486"&sol;><figcaption>എടപ്പാൾ&colon; സാമൂഹ്യ സേവന രംഗത്ത് 18 വർഷക്കാലമായി നിസ്വാർത്ഥ സേവനം നടത്തിവരുന്ന പ്രവാസി കൂട്ടായ്മ &&num;8220&semi;ഇമ&&num;8221&semi;യുടെ പുതിയ പദ്ധതിയായ സ്പർശം 2023 പ്രഖ്യാപനം ഫോറം സെൻററിൽ നടന്നു&period;പ്രഖ്യാപന സമ്മേളനത്തിൽ ഇമ എടപ്പാൾ ചെയർമാൻ സലാം ഫൈസി അധ്യക്ഷത വഹിച്ചു&period; വിദ്യാഭ്യാസ ആരോഗ്യ പാർപ്പിട മേഖലകളെ സമന്വയിപ്പിച്ചിട്ടുള്ള പദ്ധതിയാണ് സ്പർശം എന്ന് പദ്ധതി വിശദീകരിച്ച് സംസാരിച്ച ഇമയുടെ സഹ സ്ഥാപകനായ ടി വി സിദ്ധീഖ് പറഞ്ഞു&period; സ്പർശം കോഡിനേഷൻ ടീം ഹെഡ് അബ്ദുല്ലത്തീഫ് ആമുഖഭാഷണം നടത്തി&period; എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് സി വി സുബൈദ പ്രൊഫൈൽ വീഡിയോ പ്രസന്റേഷൻ സ്വിച്ച് ഓൺ കർമ്മവും ചടങ്ങ് ഉദ്ഘാടനവും നിർവഹിച്ചു&period; പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ സ്പർശം പദ്ധതി പ്രഖ്യാപനം നടത്തുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തു&period;ഡോക്ടർ സി പി ബാവ ഹാജിയിൽ നിന്ന് പ്രസ്തുത പദ്ധതിയുടെ പ്രഥമ ഫണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് പി പി മോഹൻദാസ് സ്വീകരിച്ചു&period; പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ&comma; സുരേഷ് പൊൽപ്പാക്കര&comma; എം കെ എം ഗഫൂർ&comma; മുനീറ നാസർ&comma; ഇ പ്രകാശ്&comma; ഇമ സഹസ്ഥാപകൻ കുഞ്ഞാവ&comma; റഫീഖ് പിലാക്കൽ&comma; ജലീൽ മാസ്റ്റർ&comma; സുമേഷ് ഐശ്വര്യ&comma; മുരളി മേലെപ്പാട്ട് എന്നിവർ സംസാരിച്ചുഇമ ദുബായ് പ്രസിഡൻറ് ടിവി തെൽഹത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇമ എക്സിക്യൂട്ടീവ് മെമ്പർ ഇസ്മായിൽ യുണൈറ്റഡ് നന്ദി പ്രകാശിപ്പിച്ചു&period; അഷ്റഫ് ചക്കായിൽ&comma; മുഹമ്മദ് കുട്ടി&comma; കമറുദ്ദീൻ&comma; ഖലീൽ റഹ്മാൻ&comma; ദസ്തക്കീർ എന്നിവരുടെഇമ എടപ്പാൾ &amp&semi; ദുബൈ പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

9 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

9 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

9 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

14 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

16 hours ago