Categories: Uncategorized

പൊന്നാനി നഗരസഭ സംഘടിപ്പിക്കുന്ന പാനൂസ പെരുന്നാളാഘോഷത്തിന് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനിയുടെ ഗതകാല പെരുന്നാളോർമ്മകൾക്ക് നിറം കൊടുക്കാൻ പൊന്നാനി നഗരസഭ സംഘടിപ്പിക്കുന്ന പാനൂസ പെരുന്നാളാഘോഷത്തിന് തുടക്കമായി&period; ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു&period; എല്ലാ വർഷത്തെയും പോലെ പ്രാവശ്യം നിരവധി പരിപാടികളാണ് പൊന്നാനിക്കാർ കൊണ്ടുവന്നിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230419-WA0039-1024x768&period;jpg" alt&equals;"" class&equals;"wp-image-35849"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230328-WA0029-1024x1024&period;jpg" alt&equals;"" data-id&equals;"35195" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230328-WA0029&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;sm-english-school&sol;img-20230328-wa0029&sol;" class&equals;"wp-image-35195"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230419-WA0040-1024x771&period;jpg" alt&equals;"" class&equals;"wp-image-35851"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading"><br><strong>എന്താണ് പാനൂസ്<&sol;strong><&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനിയുടെ റമദാന്‍ രാവുകള്‍ക്ക് നിറം പകരാന്‍ പാനൂസ് വിളക്കുകള്‍ ഒരുങ്ങിക്കഴിഞ്ഞു&period; ചുരുക്കം ചില വീടുകളില്‍ മാത്രമാണ് ഇപ്പോള്‍ പാനൂസ് വിളക്കുകള്‍ കാണുന്നത്&period; അലങ്കാര വിളക്കുകളാണ് ഇവ ഉപയോഗിക്കുന്നത്&period;പൊന്നാനിക്കാരുടെ റമസാന്‍ കാലത്തെ നിറമുള്ള ഒാര്‍മകളാണ് ഇത്തരം പാനൂസ് വിളക്കുകള്‍&period; പന്ത്രണ്ടു വയസു മുതല്‍ ഇതുണ്ടാക്കുന്ന ആളാണ് പൊന്നാനിയിലെ കുഞ്ഞിപോക്കര്‍&period; ആദ്യകാലങ്ങളില്‍ ഈറ്റത്തടികളില്‍ വര്‍ണകടലാസുകൊണ്ടായിരുന്നു ഉണ്ടാക്കിയത്&period;ആവശ്യക്കാര്‍ ഇല്ലാതായി ഈറ്റത്തടിയും കിട്ടാതായി&period; മുള ഉപയോഗിച്ചാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്&period; വീടുകള്‍ക്ക് അകത്തും പുറത്തും അലങ്കാര വിളക്കുകളായി ഇവ പ്രകാശിക്കുംപല രൂപത്തിലും പല ആകൃതിയിലുമാണ് പാനൂസ് ഉണ്ടാക്കുന്നത്&period; കുട്ടികള്‍ക്കിത് കൗതുക കാഴ്ചയാണ്&period; കുഞ്ഞിപോക്കറിനെ പോലെ ചുരുക്കം ആളുകളാണ് പാനൂസിനെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നത്&period;കണ്ടും കേട്ടും അറിഞ്ഞ് ചിലര്‍ എത്തുന്നുമുണ്ട്&period; ചിലരൊക്കെ വീടുകളില്‍ ഇവ അലങ്കാര വിളക്കുകളായി വെച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230419-WA0041-1024x463&period;jpg" alt&equals;"" class&equals;"wp-image-35850"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

9 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

9 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

9 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

9 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

9 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

9 hours ago