Categories: EDAPPAL

ഇഫ്താർ മീറ്റ് നടത്തി

&NewLine;<p>എടപ്പാൾ &colon; ജമാഅത്തെ ഇസ്ലാമി കോലൊളമ്പ്&comma; ഒളമ്പ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് നടത്തി&period; സി&period;എം&period; റഫീഖ് മാസ്റ്റർ റമളാൻ സന്ദേശം നൽകി&period;<br>നളിനാക്ഷൻ മാസ്റ്റർ&comma; സുഭാഷ് ആനപ്പറമ്പിൽ&comma; അബ്ദുല്ലക്കുട്ടി മാസ്റ്റർ&comma; അബ്ദുൽ ഖാദർ&period;വി&comma; ഗോപാലകൃഷ്ണൻ&period;കെ എന്നിവർ സംസാരിച്ചു&period; ഇറാൻ ജനതക്ക് യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു&period; ഇഫ്താർ സ്നേഹ വിരുന്നോട് കൂടി പര്യവസാനിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുചക്ര വാഹനം നൽകി

എടപ്പാൾ : മാണൂരിലെ സി പി അലവിഹാജി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ മലബാർ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മുചക്ര വാഹനം…

2 hours ago

റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും നടത്തി

മാറഞ്ചേരി : റമദാൻ കാമ്പയിൻ്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി മുക്കാലഘടകം റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുക്കാല…

2 hours ago

‘സദ്ഗമയ ‘സൗഹൃദ ഇഫ്താർ സംഗമം നടത്തി

ചങ്ങരംകുളം : കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന മാനവമൈത്രിയുടെ…

2 hours ago

ആലംകോട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് 2026-27

17.90 കോടിയുടെ വികസന പദ്ധതികൾ ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര മേഖലകളെയും ഉൾപെടുത്തികൊണ്ടുള്ള 2026-27 വാർഷിക ബഡ്ജറ്റ്…

2 hours ago

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ചങ്ങരംകുളം : ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠ നോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ്പിന് അർഹരായ…

2 hours ago

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്യിൽ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരണം നടന്നു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുന്ന…

4 hours ago