Categories: MALAPPURAM

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി, യുവതിയെ പീഡിപ്പിച്ച് പണം തട്ടാന്‍ ശ്രമം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0032-1024x1003&period;jpg" alt&equals;"" class&equals;"wp-image-23370"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ&period; തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് &lpar;23&rpar; നെയാണ് നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ &nbsp&semi;അറസ്റ്റു ചെയ്തത്&period; സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും&comma; വീഡിയോയും കൈക്കലാക്കിയ പ്രതി ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കാനും ശ്രമിക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവാഹിതനായ യുവാവ് യുവതിയെ പരിചയപ്പെട്ടത്&period; യുവതിയുമായി അടുപ്പത്തിലായ പ്രതി പിന്നീട് ഇവരുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കുകയായിരുന്നു&period; ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുൻപ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു&period; പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നു&period; ഇതോടെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യുവതിയുടെ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് &nbsp&semi;ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപത്തുവച്ചാണ് &nbsp&semi;പ്രതിയെ കസ്റ്റഡിയിൽ എടുത്തത്&period; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു&period; സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്‌നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിക്കുന്ന നിരവധി പരാതികൾ ഇപ്പോൾ പോലീസിനു ലഭിക്കുന്നുണ്ടെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു&period; എസ് ഐ &nbsp&semi;എം&period; അസൈനാർ&comma; എൻ പി സുനിൽ&comma; &nbsp&semi;അഭിലാഷ് കൈപ്പിനി&comma; കെ ടി ആഷിഫ് അലി&comma; ടി നിബിൻദാസ്&comma; ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത്&period; കേസില്‍ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .

എടപ്പാൾ :കേരള മുസ്ലിം ജമാക്കുത്ത് എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .ഭാര്യ…

30 minutes ago

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ : പി.സുരേന്ദ്രൻ

എടപ്പാൾ :വെറുപ്പും വിദ്വേഷവും ധാരാളമായി വിതരണം ചെയ്യപ്പെടുന്ന സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്നേഹവും നന്മയും വിതരണം ചെയ്യുന്നവരായിരിക്കണം അധ്യാപകരെന്ന് പ്രശസ്ത കഥാകൃത്ത്…

32 minutes ago

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ചങ്ങരംകുളം :ലഹരി വേണ്ട, യുദ്ധവും വേണ്ട” എന്ന സന്ദേശവുമായി മാരത്തൺ റൺ’ സങ്കടിപ്പിച്ചു.ആരോഗ്യകരമായ നാളെയെ കെട്ടിപ്പടുക്കുക, എന്ന ലക്ഷ്യത്തോടെയാണ്എറവറാംകുന്ന് സാംസ്‌കാരിക…

47 minutes ago

വയനാട് പുനരധിവാസം; മുസ് ലിം ലീഗ് നിര്‍മിച്ച് നല്‍കിയ 51 വീടുകള്‍ നാളെ കൈമാറും കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ് ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ നാളെ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന്…

4 hours ago

നിളാ തീരത്ത് (കർമ്മയിൽ) പ്രകമ്പനം തീർത്ത് ”ഞാൻ എന്നോട് പറഞ്ഞത്”

രണ്ടായിരത്തിഇരുപത്തി മൂന്നിലെ ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ പൊന്നാനിയിലെ എഴുത്തുകാരുടെ അഞ്ചു പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനെ കുറിച്ച് ഞാൻ എഴുതിയപ്പോൾ അതിൽ…

4 hours ago