Categories: KERALA

ഇന്ന് സംസ്ഥാനത്ത്‌ 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

&NewLine;<p class&equals;"wp-block-paragraph">5145 പേര്‍ രോഗമുക്തി നേടി&semi; ചികിത്സയിലുള്ളവര്‍ 63&comma;135&semi; ഇതുവരെ രോഗമുക്തി നേടിയവര്‍ 7&comma;12&comma;389<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ 24 മണിക്കൂറിനിടെ 33&comma;508 സാമ്പിളുകള്‍ പരിശോധിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്&semi; 2 പ്രദേശങ്ങളെ ഒഴിവാക്കി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ&period;കെ&period; ശൈലജ ടീച്ചര്‍ അറിയിച്ചു&period; കോഴിക്കോട് 481&comma; മലപ്പുറം 406&comma; എറണാകുളം 382&comma; തൃശൂര്‍ 281&comma; കോട്ടയം 263&comma; ആലപ്പുഴ 230&comma; തിരുവനന്തപുരം 222&comma; കൊല്ലം 183&comma; പാലക്കാട് 135&comma; കണ്ണൂര്‍ 133&comma; പത്തനംതിട്ട 110&comma; ഇടുക്കി 89&comma; വയനാട് 79&comma; കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യു&period;കെ&period;യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു&period; ഇതോടെ അടുത്തിടെ യു&period;കെ&period;യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്&period; ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്&period; അതില്‍ 12 പേരുടെ ഫലം വന്നു&period; അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ 24 മണിക്കൂറിനിടെ 33&comma;508 സാമ്പിളുകളാണ് പരിശോധിച്ചത്&period; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9&period;02 ആണ്&period; റുട്ടീന്‍ സാമ്പിള്‍&comma; സെന്റിനല്‍ സാമ്പിള്‍&comma; സിബി നാറ്റ്&comma; ട്രൂനാറ്റ്&comma; പി&period;ഒ&period;സി&period;ടി&period; പി&period;സി&period;ആര്‍&period;&comma; ആര്‍&period;ടി&period; എല്‍&period;എ&period;എം&period;പി&period;&comma; ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80&comma;99&comma;621 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്&period; ഇതോടെ ആകെ മരണം 3160 ആയി&period; ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്&period; 2643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്&period; 284 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല&period; കോഴിക്കോട് 456&comma; മലപ്പുറം 378&comma; എറണാകുളം 350&comma; തൃശൂര്‍ 273&comma; കോട്ടയം 225&comma; ആലപ്പുഴ 226&comma; തിരുവനന്തപുരം 143&comma; കൊല്ലം 177&comma; പാലക്കാട് 51&comma; കണ്ണൂര്‍ 98&comma; പത്തനംതിട്ട 88&comma; ഇടുക്കി 77&comma; വയനാട് 75&comma; കാസര്‍ഗോഡ് 26 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്&period; കണ്ണൂര്‍ 12&comma; തിരുവനന്തപുരം 10&comma; എറണാകുളം 6&comma; തൃശൂര്‍&comma; കോഴിക്കോട് 3 വീതം&comma; കൊല്ലം&comma; പത്തനംതിട്ട 2 വീതം&comma; കോട്ടയം&comma; പാലക്കാട്&comma; മലപ്പുറം&comma; വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5145 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി&period; തിരുവനന്തപുരം 271&comma; കൊല്ലം 273&comma; പത്തനംതിട്ട 400&comma; ആലപ്പുഴ 240&comma; കോട്ടയം 800&comma; ഇടുക്കി 28&comma; എറണാകുളം 749&comma; തൃശൂര്‍ 677&comma; പാലക്കാട് 258&comma; മലപ്പുറം 522&comma; കോഴിക്കോട് 373&comma; വയനാട് 151&comma; കണ്ണൂര്‍ 246&comma; കാസര്‍ഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്&period; ഇതോടെ 63&comma;135 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്&period; 7&comma;12&comma;389 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2&comma;32&comma;135 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്&period; ഇവരില്‍ 2&comma;20&comma;699 പേര്‍ വീട്&sol;ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11&comma;436 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്&period; 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്&period; തൃശൂര്‍ ജില്ലയിലെ ചേലക്കര &lpar;കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4&rpar; ആണ് പുതിയ ഹോട്ട് സ്‌പോട്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി&period; ഇതോടെ നിലവില്‍ ആകെ 447 ഹോട്ട് സ്‌പോട്ടുകളാണുള്ളത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.എറവക്കാട്…

6 minutes ago

കോഴിക്കോട് തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ…

19 minutes ago

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

5 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

5 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

6 hours ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

6 hours ago