India
ഇന്നും കൂടി; റെക്കോഡ് വിലയിൽ സ്വര്‍ണം, പവന് 61960 രൂപയായി.
സ്വർണവിലയിൽ റെക്കോർഡ് തുടരുന്നു. പവന് 61960 രൂപയായി. പവന് 120 രൂപയാണ് കൂടിയത്. ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 7745 രൂപയാണ് ഇന്നത്തെ വില. ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കുമോയെന്ന ആശങ്ക വില വർധനവിന് കാരണമായിട്ടുണ്ട്.