EDAPPAL

ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണം:സി.ഹരിദാസ്

എടപ്പാള്‍:ലഹരിയ്ക്കും അക്രമങ്ങൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും നേർവഴിയിൽ നയിക്കാൻ ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ സി.ഹരിദാസ് എക്സ് എം.പി. ആവശ്യപ്പെട്ടു.തിരുന്നാവായ സർവ്വോമേള കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.അഡ്വ:എ.എം.രോഹിത്ത്, അടാട്ട് വാസുദേവൻ,വി.ആർ.മോഹനൻ നായർ,സലാം പോത്തനൂർ,പ്രണവം പ്രസാദ്,എം.ടി. അറമുഖൻ, ടി.ശശിധരൻ, സുരേഷ് ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button