VATTAMKULAM

ഇന്ദിരാജിയെ അനുസ്മരിച്ചു

വട്ടംകുളം : മുൻ പ്രധാന. മന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമ ദിനം വട്ടംകുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം എ നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എം ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. ഫിറോസ് ഖാൻ അണ്ണക്കമ്പാട്ഭാരത് ജോഡോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ പി ഷൗക്കത്തലി, ശശി പരിയപ്പുറം, എം മാലതി, എൻ വി അഷറഫ്, പാക്കത്ത് മോഹനൻ, വി വി മനോജ്‌, രാഹുൽ പരിയപ്പുറം, ഷാഫി കൊട്ടിലിൽ,കെ പി അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button