EDAPPALLocal news
ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ കരീം പാവിട്ടപ്പുറത്തിന് സ്വീകരണം നൽകി

ഷൊർണൂർ : ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത കരീം പാവിട്ടപുറത്തിനെ ക്ലബ്ബ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
ഹൈദ്രബാദിൽ നടന്ന ഇന്ത്യൻ ഭിന്നശേഷി ടീമിലേക്കുള്ള സെലക്ഷനിൽ പങ്കെടുത്ത് തിരിച്ചു വരുന്ന കരീം പാവിട്ടപുറത്തെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ് GALLOP, NCSC, Brothers KKR എന്നീ ക്ലബ്ബ് പ്രവർത്തകർ ഒരുമിച്ചു സ്വീകരണം നൽകിയത്.
