Categories: KERALA

ഇനി പ്രചാരണം എല്ലാം നിശബ്ദം; ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക്; വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നാളെ..!

&NewLine;<p class&equals;"wp-block-paragraph">നിയമസഭ തിരഞ്ഞെടുപ്പ്&comma; മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ് എന്നിവയിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും നാളെ രാവിലെ എട്ടുമുതല്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും&period; ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോളിംഗ് സാമഗ്രി വിതരണകേന്ദ്രങ്ങള്‍&semi; കൊണ്ടോട്ടി നിയോജമണ്ഡലം- മേലങ്ങാടി ജി&period;വി&period;എച്ച്‌&period;എസ്&period;എസ്&comma;&ZeroWidthSpace; ഏറനാട്- ചുള്ളിക്കാട് ജി&period;യു&period;പി&period;എസ്&comma; നിലമ്ബൂര്‍&comma; വണ്ടൂര്‍ -ചുങ്കത്തറ മാര്‍ത്തോമ എച്ച്‌&period;എസ്&period;എസ്&comma;&ZeroWidthSpace; മഞ്ചേരി- മഞ്ചേരി ഗവ&period; ഗേള്‍സ് വൊക്കേഷനല്‍ എച്ച്‌&period;എസ്&period;എസ്&comma; പെരിന്തല്‍മണ്ണ- ഗവ&period;ഗേള്‍സ് വൊക്കേഷനല്‍ എച്ച്‌&period;എസ്&period;എസ് പെരിന്തല്‍മണ്ണ&comma; മങ്കട- പെരിന്തല്‍മണ്ണ ഗവ&period;മോഡല്‍ എച്ച്‌&period;എസ്&period;എസ്&comma; മലപ്പുറം-മഞ്ചേരി ഗവ&period; ബോയ്സ് എച്ച്‌&period;എസ്&period;എസ്&comma; വേങ്ങര- തിരൂരങ്ങാടി പി&period;എസ്&period;എം&period;ഒ കോളേജ് &comma;&ZeroWidthSpace; വള്ളിക്കുന്ന് &&num;8211&semi; തിരൂരങ്ങാടി ജി&period;എച്ച്‌&period;എസ്&period;എസ്&comma;&ZeroWidthSpace; തിരൂരങ്ങാടി- എസ്&period;എസ്&period;എം&period;ഒ ടി&period;ടി&period;ഐ തിരൂരങ്ങാടി&comma; താനൂര്‍&comma; തിരൂര്‍- തിരൂര്‍ എസ്&period;എസ്&period;എം പോളിടെക്നിക്&comma;&ZeroWidthSpace; കോട്ടയ്ക്കല്‍- തിരൂര്‍ ജി&period;ബി&period;എച്ച്‌&period;എസ്&period;എസ്&comma;&ZeroWidthSpace; തവനൂര്‍- കേളപ്പജി കോളേജ് ഒഫ് അഗ്രികള്‍ച്ചറല്‍&comma; പൊന്നാനി-പൊന്നാനി എ&period;വി&period;എച്ച്‌&period;എസ്&period;എസ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

5 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

5 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

9 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

9 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

9 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

12 hours ago