Categories: EDAPPAL

ഇനിയില്ല ശുകപുരത്തിന് അപ്പുവിന്റെ കാവൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" alt&equals;"" data-id&equals;"8438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&sol;rayyan-travels&sol;" class&equals;"wp-image-8438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; മുത്തുവെന്നും അപ്പുവെന്നും കുട്ടനെന്നുമൊക്കെ ആളുകൾ ഹൃദയംകൊണ്ടുവിളിച്ചിരുന്ന ശുകപുരത്തിന്റെ സ്വന്തം നായ ഇനിയില്ല&period; മൂന്നു ദിവസമായി ഭക്ഷണമൊന്നും കഴിക്കാതെ അവശനിലയിൽ കഴിഞ്ഞ നായ വ്യാഴാഴ്ച 12 മണിയോടെ അരങ്ങൊഴിഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">16 വർഷം മുൻപ് ഇവിടെയുള്ള കാടുപിടിച്ച പറമ്പിൽ പ്രസവിച്ച് കണ്ണുമിഴിയുംമുൻപ് റോഡിൽ ഒറ്റപ്പെട്ട നായക്കുട്ടിയാണ് പിന്നീട് കുട്ടനായത്&period; ഒരു കുളങ്കര പൂരം നാളിൽ തൊട്ടടുത്തുള്ള ഷോണ കൃഷ്ണൻ സ്വന്തം വീട്ടിലെടുത്തുവളർത്തി&period; നാട്ടിലെ എല്ലാ വീടുകളിലും നടുത്തൊടിയിൽ കോംപ്ലക്സിലെ കടകളിലുമെല്ലാം സ്ഥിരമായി എത്തി സൗഹൃദം സ്ഥാപിച്ച നായ നാടിന്റെ മൊത്തം അരുമയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓരോ സമയത്തും ഓരോ സ്ഥലത്തെത്തുന്ന നായയെ അവരെല്ലാം ഭക്ഷണം കൊടുത്ത് ഓരോ പേരിൽ വിളിച്ചോമനിച്ചു&period; ഇവിടെയുള്ള സൗണ്ട് ട്രാക്ക് കലാസമിതിയിലെത്തുന്ന പലനാട്ടുകാരായ കലാകാരൻമാരുടെയും ചങ്ങാതിയായിരുന്നു കുട്ടൻ&period; ഇതിനിടയിൽ വന്ധ്യംകരണം നടത്തി വിട്ടു&period; തടി കൂടി ശരീരം കൊണ്ടു നടക്കാനാവാത്തവിധമായിട്ടും നായ തന്റെ പതിവുകൾ മുടക്കിയില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരിക്കൽ പല്ലിനിടയിൽ പ്ലാസ്റ്റിക് വയർ കുടുങ്ങിയപ്പോൾ ശുകപുരത്തെ ടൈലറായിരുന്ന പരേതനായ ബാലകൃഷ്ണനാണ് അതെടുത്തുമാറ്റി നായയെ രക്ഷിച്ചത്&period; ഈ ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം പിന്നീട് വെള്ളം കുടിക്കാനാവാതെ കിടക്കുകയായിരുന്ന നായയെ മൃഗഡോക്ടറെത്തി പരിശോധിച്ചിരുന്നു&period; ആശുപത്രിയിലെത്തിച്ച് ഡ്രിപ് നൽകണമെന്ന് നിർദേശിച്ചു&period; കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് യാത്രയായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അരുമയ്ക്ക് നാടിന്റെ ആദരാഞ്ജലി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവരമറിഞ്ഞ് ഗ്രാമത്തിലെയും കടകളിലെയും നായയുടെ സൗഹൃദക്കൂട്ടായ്മ സ്ഥലത്തെത്തി&period; എടപ്പാളിൽ കിട്ടാത്തതിനാൽ കുന്നംകുളത്ത് പോയി റീത്ത് വാങ്ങി വെച്ച് ആദരാഞ്ജലി അർപ്പിച്ചു&period; പൊതുദർശനത്തിനുശേഷം ആചാരപ്രകാരം സംസ്കാരം നടത്തി&period; ആദരാഞ്ജലിയർപ്പിച്ച് ഫ്ളക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഷോണ കൃഷ്ണൻ&comma; നാസർ എടപ്പാൾ&comma; സതീശൻ പതഞ്ജലി&comma; അജി പാലക്കൽ&comma; എം&period; ശങ്കരനാരായണൻ&comma; അസ്കർ&comma; ഉണ്ണി ചേകന്നൂർ&comma; മൊയ്തീൻ&comma; നിസാർ വട്ടംകുളം തുടങ്ങിയവരാണ് അന്ത്യോപചാരങ്ങൾക്ക് നേതൃത്വം നൽകിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

4 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

4 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

9 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

9 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

13 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

13 hours ago