Categories: ENTERTAINMENT

ആമസോണില്‍ ഫെബ്രുവരി 1 മുതല്‍ പുനീതിന്‍റെ അഞ്ചു സിനിമകള്‍ സൗജന്യമായി കാണാം.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211226-WA0005-1024x724&period;jpg" alt&equals;"" data-id&equals;"10820" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211226-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;87&sol;img-20211226-wa0005-2&sol;" class&equals;"wp-image-10820"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിനോടുള്ള ആദരസൂചകമായി&comma; നടന്‍റെ പ്രൊഡക്ഷൻ ബാനറായ പി&period;ആർ&period;കെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്ന് പുതിയ സിനിമകൾ പ്രീമിയർ ചെയ്യുമെന്ന് ആമസോൺ പ്രൈം വീഡിയോ അറിയിച്ചു&period; ഇതോടൊപ്പം പുനീത് നായകനായി അഭിനയിച്ച അഞ്ച് ജനപ്രിയ സിനിമകൾ പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രൈബ് ചെയ്യാത്ത പ്രേക്ഷകർ ഉൾപ്പെടെ എല്ലാവർക്കും സൗജന്യമായി കാണാനാകുമെന്നും ആമസോണ്‍ വ്യക്തമാക്കി&period; മാൻ ഓഫ് ദി മാച്ച്&comma; വൺ കട്ട് ടു കട്ട്&comma; ഫാമിലി പാക്ക് എന്നിവയാണ് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്ന മൂന്ന് പുതിയ കന്നഡ ചിത്രങ്ങൾ&period; അതേസമയം&comma; പുനിതീന്‍റെ ലോ&comma; ഫ്രഞ്ച് ബിരിയാണി&comma; കവലുദാരി&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;1c9a70abeda3998b515b5545a33527db&lowbar;original&period;jpg" alt&equals;"" data-id&equals;"11622" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;1c9a70abeda3998b515b5545a33527db&lowbar;original&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;11622" class&equals;"wp-image-11622"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മായാബസാർ&comma; അടുത്തിടെ പുറത്തിറങ്ങിയ യുവരത്‌à´¨ എന്നിവയുൾപ്പെടെ അഞ്ച് സിനിമകൾ ഫെബ്രുവരി 1 മുതൽ ഒരു മാസത്തേക്ക് എല്ലാവർക്കും ആമസോണിലൂടെ കാണാം&period; &&num;8221&semi;പുനീതിന്‍റെ സിനിമാ സ്വപ്നം മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന്‍റെ ചില മികച്ച ചിത്രങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്&&num;8221&semi; ആമസോണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു&period; &&num;8221&semi;സിനിമയെക്കുറിച്ചുള്ള പുനീത് രാജ്കുമാറിന്‍റെ വേറിട്ട കാഴ്ചപ്പാട് വർഷങ്ങളോളം പ്രേക്ഷകരെ ആകർഷിച്ചു&comma; അദ്ദേഹത്തിന് അർഹതപ്പെട്ട ആരാധകരെയും ബഹുമതിയും നേടിക്കൊടുത്തു&period;ആ പൈതൃകം മുന്നോട്ട് കൊണ്ടുപോകാനുള്ള ഞങ്ങളുടെ ശ്രമമാണ് ഇപ്പോൾ അവശേഷിക്കുന്നത്&period; പ്രൈം വീഡിയോയുമായുള്ള ഞങ്ങളുടെ വിജയകരമായ ബന്ധം തുടരുന്നതിലും ഞങ്ങളുടെ സിനിമകൾ ലോകമെമ്പാടുമുള്ള കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്&&num;8221&semi; ആമസോണും പിആര്‍കെ പ്രൊഡക്ഷനുമായുള്ള സഹകരണത്തെക്കുറിച്ച് പുനീതിന്‍റെ ഭാര്യയും നിര്‍മാതാവുമായ അശ്വതി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;puneethrajkumar-1-1045341-1635509700&period;jpg" alt&equals;"" data-id&equals;"11623" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;puneethrajkumar-1-1045341-1635509700&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;11623" class&equals;"wp-image-11623"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ഒക്ടോബര്‍ 29നാണ് 46കാരനായ പുനീത് ഹൃദയാഘാതം മൂലം അന്തരിക്കുന്നത്&period; ജെയിംസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം&period; ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

5 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

5 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

5 hours ago

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

8 hours ago

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

8 hours ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

16 hours ago