Categories: KERALA

ഇത്തരക്കാരെ കൈയില്‍ കിട്ടിയാല്‍ നല്ല ഇടി ഇടിക്കും’; മൂന്നാംമുറയെ പ്രോത്സാഹിപ്പിക്കുന്ന ട്രോളുമായി കേരള പൊലീസ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220103-WA0000-1024x759&period;jpg" alt&equals;"" data-id&equals;"10362" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220103-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&sol;img-20220103-wa0000&sol;" class&equals;"wp-image-10362"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പൊലീസ് ആക്രമണങ്ങള്‍ക്കെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്&period; ഈ പശ്ചാത്തലത്തില്‍ ഇത്തരം വിമര്‍‌ശനങ്ങളെ ട്രോളിക്കൊണ്ട് കേരള പൊലീസിന്‍റെ ഫേസ്ബുക് പോസ്റ്റ്&period; പൊലീസിന്‍റെ മൂന്നാം മുറകളെ പരോക്ഷമായി ന്യായീകരിക്കുന്ന ട്രോള്‍ ആണ് കേരള പൊലീസ് ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്&period; ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ രംഗമാണ് പൊലീസ് സേന തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്&period; പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് തല്ലുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വരുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകയോട് നിവിന്‍ പോളി അവതരിപ്പിക്കുന്ന എസ്&period;ഐ കഥാപാത്രം മറുപടി നല്‍കുന്ന സീനിന്‍റെ മീം ആണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒരാളെ തല്ലിച്ചതയ്ക്കാന്‍ എന്തധികാരമാണ് നിങ്ങള്‍ക്കെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ചോദിക്കുമ്പോള്‍ അവരെ അപമാനിക്കുന്ന തരത്തില്‍ സ്ത്രീവിരുദ്ധമായ തമാശകള്‍ പറഞ്ഞുകൊണ്ടുള്ള മറുപടിയാണ് നിവിന്‍ പോളിയുടെ എസ്&period;ഐ കഥാപാത്രം പറയുന്നത്&period; ഒപ്പം ഇത്തരം ക്രിമിനലുകളെ കൈയില്‍ കിട്ടിയാല്‍ നല്ല ഇടി ഇടിക്കുമെന്നും പൊലീസ് കഥാപാത്രം പറയുന്നുണ്ട്&period; ഇത് തന്നെയാണ് കേരള പൊലീസ് ഫേസ്ബുക് പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നും ഏറെക്കുറെ വ്യക്തമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒരു സ്റ്റേറ്റിന്‍റെ പൊലീസ് സേനയുടെ ഔദ്യോഗിക പേജിൽ നിന്ന് ജനങ്ങൾക്ക് നൽകുന്ന സന്ദേശം ആണിത്&period; മൂന്നാം മുറയെ അനുകൂലിച്ച് പൊലീസ് തന്നെ പൊലീസിന്‍റെ പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിനെതിരെ വ്യാപക വിമര്‍ശനങ്ങളും വരുന്നുണ്ട്&period; ഒരു ജനാധിപത്യ രാജ്യത്ത് ഈ പൊതുബോധവുമായാണോ ഒരു സംസ്ഥാനത്തെ പൊലീസ് സേന ജോലി ചെയ്യുന്നത് എന്നടക്കമുള്ള കമന്‍റുകളാണ് വരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ട്രെയിനില്‍ യാത്രചെയ്ത ഷമീര്‍ എന്നയാളെ എ&period;എസ്&period;ഐ&period; ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു&period; ഇതിനുപിന്നാലെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു&period; ഇതിനുപിന്നാലെ ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു&period; സംഭവം വിവാദമായതോടെയാണ് മര്‍ദനത്തിനിരയായ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും പിടികൂടുകയും ചെയ്തു&period; ഇയാള്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നുമാണ് പൊലീസ് പറയുന്നത്&period; കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കോതമംഗലം: വടാട്ടുപാറ പലവൻ പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ…

39 minutes ago

തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.

തിരൂർ : തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു…

1 hour ago

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…

4 hours ago

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…

5 hours ago

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്.…

6 hours ago

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി…

6 hours ago