Categories: തിരൂർ

ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ലിംഗ്വാ ഗസ്‌റ്റോ -25) ഓവറോൾ കിരീടം തിരൂർ എം ഇ എസ്സിന്

&NewLine;<p>മഞ്ചേരി എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ &lpar; ലിംഗ്വാ ഗസ്‌റ്റോ-25&rpar; തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എം ഇ എസ്സ് സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു&period; 199 പോയിന്റോടെ പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഒന്നും മൂന്നും വിഭാഗത്തിൽ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പും നാലാം വിഭാഗത്തിൽ ചാമ്പ്യന്മാരുമായാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്&period; കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന് ഒന്നും രണ്ടും മൂന്നും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അൽ അമീൻ മങ്കട&comma; ഐഡിയൽ വളാഞ്ചേരി എന്നീ സ്കൂളുകൾ ഒന്നാം വിഭാഗത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു&period; തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളും സൈത്തൂൺ ഇന്റർനാഷണൽ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു&period; രണ്ടാം വിഭാഗത്തിൽ ലിറ്റിൽ ഇന്ത്യ പബ്ലിക് സ്കൂൾ മോങ്ങം രണ്ടാം സ്ഥാനത്തും നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവാരക്കുണ്ട് മൂന്നാം സ്ഥാനത്തും എത്തി&period;<br>മൂന്നാം വിഭാഗത്തിൽ വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് സ്കൂളും പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു&period; തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മൂന്നാമതായി&period; നാലാം വിഭാഗത്തിൽ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഒന്നാം സ്ഥാനവും പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു&period; കോട്ടക്കൽ സേക്രെഡ്‌ ഹാർട്ട് സി എം ഐ പബ്ലിക് സ്കൂളും സൈത്തൂൺ ഇന്റർനാഷണൽ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ നടന്ന ഇംഗ്ലീഷ് കലാമേള കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോക്ടര്‍ ആബിദ ഫാറൂഖി ഉദ്ഘാടനം ചെയ്തു&period; മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ്<br>നൗഫൽ പുത്തൻപീടി യേക്കൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

18 seconds ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

2 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

3 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

15 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

15 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

15 hours ago