ആലംകോട് സ്കൂൾ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു
June 7, 2023
ആലങ്കോട് സ്‌കൂള്‍ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. എരമംഗലം സ്വദേശി അന്‍ഷിഫ് (18) നാണ് പരിക്കേറ്റത്. പരിക്കേറ്റ അന്‍ഷിഫിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു