Categories: Alamkode

ആലംകോട് പഞ്ചായത്ത്‌ പദ്ധതി പ്രവർത്തനം’വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു

&NewLine;<p>ചങ്ങരംകുളം&colon;ആലംകോട് ഗ്രാമ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ടുള്ള വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങളുടെ വിപുലമായ യോഗം ചേർന്നു&period;ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു&comma; പദ്ധതികളെ സംബന്ധിച്ചുള്ള വിശദീകരണം ആസുത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസഫലി നിർവഹിച്ചു&comma; വൈസ് പ്രസിഡന്റ്‌ സുബൈർ ഉദിനുപറമ്പ് ആമുഖ പ്രഭാഷണം നിർവഹിച്ചു&comma;സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ&comma; ശാരിക മുരളീധരൻ&comma;ഫാത്തിമ്മ ലത്തീഫ്&comma;ഗ്രാമ പഞ്ചായത്ത്‌ അംഗം പി വിജയൻ&comma; ആസുത്രണ സമിതി അംഗങ്ങളായ ഷാനവാസ്‌ വട്ടത്തൂർ&comma;പി ടി കാദർ&comma;രാംദാസ് മാസ്റ്റർ&comma;ഉമ്മർ തലാപ്പിൽ&comma; അലി പരുവിങ്ങൽ&comma;അബ്ദുൽസലാം എന്ന കുഞ്ഞു&comma; പഞ്ചായത്ത്‌ സെക്രട്ടറി കെ എസ് സുധൻ സംസാരിച്ചു&period;വർക്കിംഗ്‌ ഗ്രൂപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ&comma;വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ&comma;മുൻ à´­à´°à´£ സമിതി അംഗങ്ങൾ&comma;കുടുംബശ്രീ സി à´¡à´¿ എസ് അംഗങ്ങൾ&comma;അംഗൻവാടി വർക്കേഴ്സ്&comma; ആശ വർക്കേഴ്സ്&comma; ഹരിത കർമ്മ സേന അംഗങ്ങൾ&comma; വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു&comma;പതിമുന്ന് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചയിൽ ഗ്രാമ പഞ്ചായത്തിന്റെ എല്ലാ മേഖലയിലും സ്പർശിക്കുന്ന വികസന നിർദ്ദേശങ്ങൾ ഫെബ്രുവരി പത്ത്‌ വരെ നടക്കുന്ന ഗ്രാമ സഭയിൽ ചർച്ച ചെയ്യും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

4 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

4 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

9 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

9 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago