Categories: KERALA

ആറു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 15പേർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220724-WA0009-1024x1024&period;jpg" alt&equals;"" class&equals;"wp-image-21431"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ആറു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത് 15 പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ&period; മരിച്ച എല്ലാപേരും വാക്സീൻ സ്വീകരിച്ചിരുന്നു എന്നത് ആശങ്കയേറ്റുന്നു&period; മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ പാകപിഴയാണോ പ്രശ്നമെന്നത് ചർച്ചയാവുകയാണ്&period; സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്&period;<br>ജൂലൈ മാസം മാത്രം രണ്ടു മരണം&period; ഒന്നാം തീയതി പാലക്കാട് മങ്കരയിൽ 19 വയസുകാരി ശ്രീലക്ഷ്മി പ്രതിരോധ കുത്തിവയ്പ്പിന്റെ മുഴുവൻ ഡോസും സ്വീകരിച്ചിട്ടും മരണത്തിന് കീഴടങ്ങി&period; ജൂലൈ 18 തൃശ്ശൂർ കണ്ടാണശേരിയിൽ 52 വയസുള്ള ഷീല തെരുവു നായയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്കെടുത്തെങ്കിലും മരണപ്പെട്ടു&period; വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെ&period;എം&period;എസ്&period;സി&period;എല്ലിന്റെ വെയർ ഹൗസുകളിലെല്ലാം പേവിഷ പ്രതിരോധ വാക്സീനുകൾ എത്തിച്ചിട്ടുണ്ട്&period;<br>തിരുവനന്തപുരത്തെ സ്റ്റോറിൽ 3000 വയൽ മരുന്നുണ്ട്&period; ഒരു മരുന്നും നൂറ് ശതമാനം ഫലപ്രാപ്തി തരാൻ കഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്&period; 2&period;8 ഡിഗ്രിയാണ് പേവിഷ ബാധ പ്രതിരോധ മരുന്നുകൾ സൂക്ഷിക്കേണ്ട താപനില&period; വെയർ ഹൗസുകളിൽ നിന്ന് വാക്സീനുകൾ ആശുപത്രിയിലെത്തുമ്പോൾ ഇത് എത്ര കണ്ട് ഫലപ്രദമായി നടപ്പിലാകും എന്നത് അറിയേണ്ടതുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതുപോലെ കുത്തിവെയ്പ്പിലെ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടും മരുന്ന് ഫലിക്കാതെ വരാം&period; ചർമപാളിയിലേക്ക് 0&period;1 മില്ലിയാണ് കുത്തിവെക്കേണ്ടത്&period; പ്രത്യേക പരിശീലനം ലഭിച്ചവർ തന്നെയാണോ മരുന്ന്<br>കുത്തിവെക്കുന്നതെന്നും പരിശോധിക്കണം&period; സംസ്ഥാനത്ത് തെരുവ് നായ കടി രണ്ടും മൂന്നും മടങ്ങ് വർധിച്ചിട്ടും നായകളുടെ വന്ധ്യംകരണ നടപടി ഇഴഞ്ഞു നീങ്ങുന്നതും ജനങ്ങളുടെ ഭയം ഇരട്ടിപ്പിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി

മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ…

2 hours ago

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ…

2 hours ago

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും…

5 hours ago

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ…

5 hours ago

മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി വാഹനാപകടത്തിൽ മരിച്ചു

യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ(41)വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ…

5 hours ago