Categories: MALAPPURAM

ആറുവരിപ്പാതയിൽ ബസ് സ്റ്റോപ്പുകൾ ഇല്ല; സർവീസ് റോഡുകളിലെ സ്റ്റോപ്പുകൾ സ്ഥാനം മാറും

&NewLine;<p class&equals;"wp-block-paragraph">ആറുവരിപ്പാത പൂർണമായി ഗതാഗതത്തിന് തുറന്നു നൽകുന്നതോടെ മലപ്പുറം ജില്ലയിലെ 75 കിലോമീറ്റർ ദേശീയപാതയോരത്തെ സർവീസ് റോഡുകളിൽ സമഗ്ര ട്രാഫിക് പരിഷ്കാരം നടപ്പാക്കും&period; നേരത്തേയുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ പലയിടത്തും മാറ്റിസ്ഥാപിക്കും&period; ഇതുമായി ബന്ധപ്പെട്ട് ജോലികൾ ആരംഭിച്ചു&period; ആറുവരിപ്പാതയിലൂടെ ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പുകൾ കടന്നുപോകുമെങ്കിലും ആറുവരിപ്പാതയിൽ ബസ് സ്റ്റോപ്പുകൾ ഉണ്ടാകില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബസുകൾ സ്റ്റോപ്പിലെത്താൻ ആറുവരിപ്പാതയിൽനിന്ന് പുറത്തുകടന്ന് സർവീസ് റോഡ് വഴി നിർത്തേണ്ട സ്ഥലത്തെത്തണം&period; നേരത്തേയുണ്ടായിരുന്ന സ്റ്റോപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ സർവീസ് റോഡുകളും ഓടകളും നിർമിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർവീസ് റോഡുകൾക്ക് വീതി കുറവായ സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കുകയാണ്&period; നേരത്തേ ബസ് സ്റ്റോപ് ഇല്ലാതിരുന്ന കുറ്റിപ്പുറം ഹൈവേ ജംക്‌ഷനിൽ ആറുവരിപ്പാതയുടെ ഭാഗമായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബസ് യാത്രക്കാർക്ക് ആറുവരിപ്പാതയുടെ ഇരുവശത്തേക്കും എത്തിപ്പെടാൻ കഴിയുന്ന മേൽപാതകളും അടിപ്പാതകളുമുള്ള ഭാഗത്തായിരിക്കണം ലിമിറ്റഡ് സ്റ്റോപ്പുകൾ അടക്കം സ്ഥാപിക്കാൻ എന്ന ആവശ്യം ഉയരുന്നുണ്ട്&period; അല്ലാത്തപക്ഷം യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങിയശേഷവും ചുറ്റിസഞ്ചരിക്കേണ്ടിവരും&period; സർവീസ് റോഡുകൾക്ക് സമീപത്ത് മേൽക്കൂരയോടു കൂടിയ കാത്തിരിപ്പു കേന്ദ്രങ്ങളാണ് നിർമിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആറുവരിപ്പാതയുടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്&period; മാർച്ച് 31ന് അകം ജോലികൾ പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്ക് കൈമാറാനാണ് കരാർ കമ്പനിക്ക് നൽകിയിട്ടുള്ള നിർദേശം&period; മാർച്ചിൽ നിർമാണം പൂർത്തിയായാൽ മേയ് മാസത്തോടെ പുതിയ പാത ഗതാഗതത്തിനായി തുറന്നുനൽകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

7 hours ago

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍…

7 hours ago

റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത്…

9 hours ago

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി…

9 hours ago

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു

ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്.…

23 hours ago

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ…

23 hours ago