EDAPPAL
ആര്യാടൻ മുഹമ്മദ് സ്‌മാരക പുരസ്കാരം സി. ഹരിദാസിന്
എടപ്പാൾ :എറണാകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോ റിയൽ ട്രസ്റ്റിൻ്റെ ആര്യാടൻ മുഹ മ്മദ് സ്മാരക പുരസ്‌കാര ത്തിന് മുതിർ ന്ന കോൺഗ്ര സ് നേതാവും മുൻ എംപി യുമായ സി. ഹരിദാസിനെ തിരഞ്ഞെടുത്തു. 16-ന് നാല് മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ സദസിൽ വി എം സുധീരൻ പുരസ്‌കാര സമർപ്പണം നടത്തും.