Categories: ENTERTAINMENT

ആര്യയും സിബിനും വിവാഹിതരായി; ചിത്രങ്ങള്‍

&NewLine;<p class&equals;"wp-block-paragraph">നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായി&period; അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം&period;മകള്‍ ഖുഷിയാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച്‌ ആനയിച്ചത്&period; സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്ബോഴും വേദിയില്‍ നിറചിരിയുമായി നില്‍ക്കുന്ന ഖുഷിയെ കാണാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ&period; പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു&period; കഴിഞ്ഞ മേയ് മാസത്തിലാണ് ആര്യയും സിബിനും തങ്ങള്‍ വിവാഹിതരാവാൻ പോവുന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അനൗണ്‍സ് ചെയ്തത്&period; രണ്ടുപേരുടെയും രണ്ടാം വിവാഹമാണ് ഇത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;നല്ല സുഹൃത്തുക്കളില്‍ നിന്നും ജീവിതപങ്കാളിയിലേക്ക്…&&num;8217&semi; എന്ന കുറിപ്പിനൊപ്പമായിരുന്നു വിവാഹിതരാകുന്നു എന്ന വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്&period; &&num;8220&semi;ഒരു ലളിതമായ ചോദ്യത്തിലൂടെയും ജീവിതത്തില്‍ ഇതുവരെ ഞാനെടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി&period; നിസ്സംശയമായും എനിക്ക് സംഭവിച്ച ഏറ്റവും മികച്ച&comma; ഒട്ടും ആസൂത്രണം ചെയ്യാത്ത കാര്യമാണിത്… ഇത്രയും കാലം ഞങ്ങള്‍ രണ്ടുപേരും പരസ്പരം ഉണ്ടായിരുന്നു&comma; കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും… നല്ലതിലും ചീത്തതിലും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പക്ഷേ ജീവിതകാലം മുഴുവൻ നമ്മള്‍ പരസ്പരം ഒന്നിച്ചു ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല&excl; എന്റെ ഏറ്റവും വലിയ പിന്തുണയായതിന് നന്ദി&comma; എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്&comma; ഞാൻ സമാധാനപരമായി ചാരി നില്‍ക്കുന്ന തോളായി മാറിയതിന്&period;&period; ഞങ്ങളുടെ മകള്‍ക്ക് ഏറ്റവും നല്ല അച്ഛനായതിന്&period;&period; എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായതിന്&period;&period; ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും വേണ്ടി കല്ലുപോലെ നിന്നതിന്&period;&period; ഒടുവില്‍ എനിക്ക് പൂർണ്ണത തോന്നുന്നു&period;&period; എന്റെ ഹൃദയവും മനസ്സും ഒടുവില്‍ സമാധാനത്തില്‍ ആയിരിക്കുന്നതിന്റെ ആനന്ദം കണ്ടെത്തി&period;&period; നിങ്ങളുടെ കൈകളില്‍ ഞാൻ എന്റെ വീട് കണ്ടെത്തി&comma;&&num;8221&semi; ആര്യ കുറിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

1 hour ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

3 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

3 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

6 hours ago

മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന…

6 hours ago

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ…

6 hours ago