Categories: KUTTIPPURAM

ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി

&NewLine;<p>കുറ്റിപ്പുറം&colon; ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി&period; വിതരണ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി നിർവ്വഹിച്ചു &colon; കൃഷി ഭവൻ മുഖേന നടപ്പാക്കുന്ന പച്ചക്കറി തൈ വിതരണ ഉൽഘാടനവും പ്രസിഡണ്ട് നിർവ്വഹിച്ചു &colon; സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഹമ്മദ് കുട്ടി ചെമ്പിക്കൽ &comma; ഗ്രാമ പഞ്ചായത്ത് മെംബർമാരായ കോമള ടീച്ചർ &comma; സുലൈമാൻ കുഞ്ഞാവ ഹാജി &comma; കെ പി അസീസ് &comma; ആബിദ് വരിക്ക പുലാക്കൽ &comma; കെ ടി &comma; ബുഷറ &comma; ഹസ്മാബി ഹുസൈൻ &comma; നജ്മത്ത് പാലാറ &comma;സന്ധ്യ തൊട്ടിയിൽ&comma; കൃഷി ഓഫീസർ യുഗ്മ &comma; പാടശേഖര സമിതി ഭാരവാഹികൾ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

ചലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദ്യഫലശേഖരം ലേലം വിളി…

3 hours ago

ലോജിസ്റ്റിക്ക്:വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതയുള്ള മേഖല: മന്ത്രി ഗണേഷ് കുമാർ

ആധുനിക കാലത്ത് വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതകളുള്ള മേഖലയായി വളർന്ന് കൊണ്ടിരിക്കുന്ന പഠന വിഭാഗമാണ് ലോജിസ്റ്റിക്ക് വിദ്യാഭ്യാസമെന്ന് ഗതാഗത വകുപ്പ്…

4 hours ago

അക്ഷരോന്നതി പദ്ധതി ഉദ്ഘാടനവും പുസ്തക സ്വീകരണവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

എടപ്പാൾ : പട്ടികജാതി–പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് RGSA പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ…

4 hours ago

We Are Hiring

Apply Now:Brook Water PurifiersOpen Positionsതുറന്ന തസ്തികകൾപ്ലംബർ (Plumber) ഇലക്ട്രീഷ്യൻ (Electrician) വാട്ടർ ഫിൽറ്റർ ടെക്നീഷ്യൻ(Water Filter Technician)Salary: 20,000Location:…

5 hours ago

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്.ബീച്ചിലെ പഴയ പാസ്പോർട്ട്…

8 hours ago

കുടുംബാഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു

കാലടി : കുടുംബ സംഗമംകോലത്ര പുതിയ ഭഗവതി ക്ഷേത്രം കുടുംബാഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ക്ഷേത്ര പ്രസിഡ് കെ പി ചന്ദ്രൻ്റെ…

8 hours ago