Categories: EDAPPALLocal news

ആകാശക്കാഴ്ച കാണണോ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-33460"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>നിരീക്ഷണസംവിധാനവുമായി സുകുമാരനെത്തും സൈക്കിളിൽ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ആകാശത്തെ വിസ്മയക്കാഴ്ച കൾ കാണാൻ ആഗ്രഹമുണ്ടോ&quest; ഒന്നു ഫോൺ ചെയ്താൽ വാനനിരീക്ഷണ സം വിധാനവുമായി സുകുമാരൻ നിങ്ങളു ടെ അടുത്തെത്തും&period; ഇന്ത്യൻ ബഹിരാ കാശ സംഘടനയുടെ സഞ്ചരിക്കുന്ന വാ നനിരീക്ഷണകേന്ദ്രം വലിയ വാനിലാണ ങ്കിൽ സുകുമാരന്റേത് സാധാരണക്കാര് ൻറ വാഹനമായ സൈക്കിളിലാണെന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ വെങ്ങിനിക്കര കോളേജിട്ട് വർക്കിങ് മോഡലുകളും ചാർട്ടുകളും നടുത്തു താമസിക്കുന്ന സി&period;വി&period; സുകു മാരൻ ശാസ്ത്രജ്ഞനോ അധ്യാപകനോ അല്ല&period; ഒരു ചെരുപ്പുകടക്കാരനാണദ്ദേ ഹം&period; ആരെങ്കിലും ആവശ്യപ്പെട്ടാൽ ചെ രുപ്പ് നന്നാക്കിക്കൊടുക്കാനും മടിയില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആകാശക്കാഴ്ചകളോടുള്ള കൗതുകമാ ണ് ഇങ്ങനെയൊരു ഉദ്യമത്തിന് സുകു ലഭിക്കും&period; മാരനെ പ്രേരിപ്പിച്ചത്&period; ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രവർത്തനത്തോടൊപ്പം അദ്ദേഹം പുസ്തകങ്ങൾ തേടിപ്പിടിച്ചു വാ യിച്ചു&period; അറിവുള്ളവരിൽനിന്ന് സംശയ ങ്ങൾ തീർത്തു&period; അങ്ങനെ ഈ മേഖല യിൽ അറിവുനേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വീടുണ്ടാക്കിയപ്പോൾ മുകൾനിലയിൽ 5-8 ഇഞ്ച് വ്യാസമുള്ള ന്യൂട്ടോണിയൻ&comma; ഡോസോണിയൻ ടെലസ്കോപ്പുക ളും ഭൗമവിജ്ഞാനവുമായി ബന്ധപ്പെ മാപ്പുകളും അനുബന്ധ ഉപകരണങ്ങ് ളും റഫറൻസ് ഗ്രന്ഥങ്ങളുമൊക്കെയാ യി സ്ലൈവാച്ച് ആസ്ട്രോണമി സ്റ്റഡി സെൻറർ&&num;8217&semi; എന്ന കേന്ദ്രം തന്നെ സജ്ജമാ ക്കി&period; ആർക്കും എപ്പോഴും ഇവിടെയെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ത്താം&period; എന്തു വിവരവും സൗജന്യമായി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭൗമവിജ്ഞാനത്തിലൂടെ സമൂഹ ത്തിൽ ശാസ്ത്രബോധവും ശാസ്ത്രീയ കാഴ്ച പാടുകളുമുണ്ടാക്കിയെടുക്കുക മാത്രമാ ണ് തന്റെ ലക്ഷ്യമെന്ന് സുകുമാരൻ പറ യുന്നു&period; ഒട്ടേറെ വിദ്യാലയങ്ങൾ പഠനപ്ര വർത്തനത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ ക്ലാസുകൾ ഏല്പിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാധാരണക്കാർക്ക് ഭൗമശാസ്ത്രമേഖല യിലുള്ള സംശയങ്ങൾ തീർക്കാനും കാഴ്ച കൾ കാണാനും കൂടുതൽ സൗകര്യമൊ രുക്കാനാണ് സ്ട്രീറ്റ് വാക്ക് അസ്ട്രോ ണമി&&num;8217&semi;യെന്ന പേരിൽ ഇദ്ദേഹം സൈക്കി ളിൽ ആകാശനിരീക്ഷണ സംവിധാനവു മായി ഇറങ്ങിയത്&period; ആകാശം തെളിഞ്ഞ തെങ്കിൽ സേവനത്തിനായി ആർക്കും വി ളിക്കാം&period; ഫോൺ&colon; 9846976061&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

10 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

10 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

10 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

10 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

10 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

10 hours ago